ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്വിസ് മത്സരം 8: ശരിയുത്തരങ്ങൾ, വിജയികൾ

 1  ബലി പീഠം പണിതു

2   BC 400 ന് അടുത്ത്

3 പേടകം സ്പർശിച്ച ഉസായെ കർത്താവ് വധിച്ചപ്പോൾ

4 ആ ഖാർ

5  20

6. ഹെബ്രോൺ.   ജറുസലേം

7.  ഹൂ രാം അബി

8. യൂദായിലെ ജനങ്ങൾ

9 സെന്നാക്ക രീബ്

10  ജ്ഞാനവും വിവേകവും

11.  മോറിയാ പർവതത്തിൽ ഓർനാൻ്റെ മെതിക്കളത്തിൽ

'12. ഹെസക്കിയാ

13  ആ മോൻ

14.  ജോസിയ

15.   ഹൽക്കിയാപുരോഹിതൻ

16.  നെബുക്കദ് നേസർ

17. ഹൂൽ ദാ പ്രവാചിക

18 പേർഷ്യ രാജ്യം സ്ഥാപിതമായപ്പോൾ സൈറസിൻ്റെ കാലത്ത്

19. കൂ ദോശ് ഈ ത്തോ ഞായർ

20.   7

മത്സരഫലം

ഒന്നാം സ്ഥാനം:

ജോയേൽ സിജു  15.5 Point

രണ്ടാം സ്ഥാനം: 2 പേർക്ക്

സിസിലി ഷിമ്മി

എൽസമ്മ ജോൺ

15 പോയിൻ്റ് വീതം

മൂന്നാം സ്ഥാനം: ആനി സാജൻ

പങ്കെടുത്ത എല്ലാവർക്കും നന്ദി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,       നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും. 2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.         സെൻ്റ് മേരീസ്         സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ           സെൻ്റ് ജോർജ്          സെൻ്റ് ജോൺസ്  3.   4 മണിക്കുള്ള വി.കുർബാനയിൽ -    സെൻ്റ് സ്റ്റീഫൻസ്    സെൻ്റ്  ജൂഡ് സെ.തോമസ് പന്നിവിഴ      സെൻ്റ് ജോസഫ്     സെൻ്റ് തോമസ്              ആനന്ദപ്പള്ളി എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.  കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ  പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കു...

കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ

പരേതനായ അടൂർ പന്നിവിഴ കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ  നാളെ (25 /09/2021) രാവിലെ  10:30 ന്  ഭവനത്തിൽ ആരംഭിക്കുന്നതും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളിയിൽ സമാപിക്കുന്നതുമാണ്   Live Date & Time  25/09/2021 Saturday at 8 ആം YouTube link - https://youtu.be/8vRrBrSFtKo Our booking contact WILSON STUDIO  chandanappally 9447801922

ഗാനമത്സര ഫലം

കഴിഞ്ഞ ഞായറാഴ്ച നടത്തിയ കുടുംബ ഗാന മത്സരത്തിൻ്റെ ഫലം ചുവടെ ചേർക്കുന്നു.  ഗാനങ്ങൾ കേട്ട് വിധിയെഴുതിയ ഡി.എം കോൺവെൻ്റ് മദറിനും സിസ്റ്റേഴ്സിനും പ്രത്യേക നന്ദി. ഒന്നാം സ്ഥാനം: പുത്തൻപുരയിൽ പൊന്നമ്മ തരകൻ കടുബം രണ്ടാം സ്ഥാനം: ശീതൾ ഭവൻ ശീതൾ ഡേവിഡ് കുടുംബം മൂന്നാം സ്ഥാനം: ഗോഡ്സ്വിൽ വില്ല അനിയൻകുഞ്ഞ് കുടുoബം പങ്കെടുത്തവർക്കെല്ലാം നന്ദി