ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ക്വിസ് മത്സരം 7: ശരിയുത്തരങ്ങൾ, വിജയികൾ

 ശരിയുത്തരങ്ങൾ 1 C.   2 D    3 A   4 C.   5 B 6 D    7 C     8 A.  9 D  10 B 11B    12 A  13 C  14 A 15 D   16 A   17 B. 18 A 19 ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ 20 ഫ്രാൻസിസ് മത്സരഫലം  ആകെ 12 പേർ പങ്കെടുത്തു.20 ഉത്തരങ്ങളും ശരിയാക്കിയവർ ഇല്ല. 19 പോയിൻ്ററുകൾ വീതം നേടി നാലു പേർ ഒന്നാമതെത്തി. 1 ജോൺ വറുഗീസ് പാലക്കോട്ട് 2 ജോയേൽ സിജു പാലമൂട്ടിൽ 3 സിസിലി കൊക്കാക്കുന്നിൽ 4 എൽസമ്മ ജോൺ കൊച്ചു കൊട്ടാരം രണ്ടാം സ്ഥാനക്കാർ മൂന്നു പേരുണ്ട് 1 ആനി സാജൻ കൊച്ചു കൊട്ടാരം 2 ബാബു വറുഗീസ് 3 അനിതാസാമുവൽ ചേന മത്തു കാലായിൽ മൂന്നാം സ്ഥാനക്കാർ 2 പേരാണ് 17 പോയിൻ്റുകൾ വീതം 1 ബിജി തോമസ് വലിയവിളയിൽ 2ഷീലാ ബിജു പുത്തൻപുരയിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു. അടുത്ത മത്സരം ഒക്ടോബർ 4 ഞായർ 7 മണി പുസ്തകങ്ങൾ. 1, 2 ദിനവൃത്താന്തം             സ്നേഹപൂർവം          SH MJoseph

ക്വിസ് മത്സരം 7: ചോദ്യങ്ങൾ

  20.9 2020 ഞായർ 7 PM 1 മുതൽ 18 വരെ ചോദ്യങ്ങളോടൊപ്പം നൽകുന്ന 4 ഉത്തരങ്ങളിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക. ഓരോ ഉത്തരത്തിൻ്റെയും ഇടതു വശത്തു കാണുന്ന ഇംഗ്ലീഷ് അക്ഷരം മാത്രം ചോദ്യ നമ്പരിട്ട് എഴുതുക. ചോദ്യങ്ങൾ 1  സോളമൻ്റെ പിൻഗാമി  A  ജറോബോവാം Bഅദോറാം C റഹോബോവാം D ഷെമായാ 2.  ഞാൻ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ  ചെയ്യുകയില്ല. ആരാണ് പറഞ്ഞത്  ? Aഏലിഷ Bമിക്കായാ C ഏശയ്യാ Dഏലിയാ' 3   ദാവീദറിയാതെ സ്വയം രാജാവായി പ്രഖ്യാപിച്ച മകൻ ? A  അദോനിയ B അബ്സലേം Cയോവാബ് Dഅബിഷാ ഗ് 4.  സോളമൻ രാജ്യം കൈകളിൽ സുസ്ഥിരമാക്കാൻ നിർമാർജനം ചെയ്ത അവസാനത്തെയാൾ? A അമാസ B അഹിഷാർ C  ഷി മെയി Dഅദൊണി റാം 5  യഹോറാം ഏതു രാജ്യത്തിൻ്റെ രാജാവ്? A ഇസ്റായേൽ B യൂദയാ Cസിറിയ Dഏദോം  6    സോളമൻ്റെ അധ:പതനത്തിനിടയാക്കിയത്? A  പുരോഹിതനെ വധിച്ചത് B ധാരാളം പണം ചെലവഴിച്ചത് C   കൊട്ടാരങ്ങൾ നിർമ്മിച്ചത്. D വിജാതീയ സ്ത്രീകളെ വിവാഹം കഴിച്ചത്. 7.   ജസബലിനെ ഭയന്ന് ഏലിയാ ഓടിപ്പോയി വസിച്ചതെവിടെ? A ബേർഷേ ബാ B സീനായ് C ഹോറെബ് D സറേ ഫാത്ത് 8.   ജീവിതകാലം മുഴുവൻ അവൻ്റെ ഹൃദയം കർത്താവിനോട് വിശ്വസ്തത പുലർത്തി. ആരുടെ ഹൃദയം? A. ആസാ B ബാഷാ Cഅബിയാം D സോളമൻ  9.  രണ്ടു താ

സെപ്റ്റംബർ 20 ഞായറാഴ്ച യിലെ ആഘോഷങ്ങൾ

പ്രിയപ്പെട്ട ഇടവകാംഗങ്ങളെ,  സെപ്റ്റംബർ മാസം സഭയിലും ഇടവകയിലും വളരെ പ്രധാനമായ കാര്യങ്ങളുടെ കാലമാണ്. സെപ്റ്റംബർ 14 സ്ലീബാ പെരുനാൾ ആയിരുന്നു. സെപ്.18 നമ്മുടെ ദേവാലയത്തിൻ്റെ മൂറോൻ കൂദാശാ വാർഷികമാണ്.    സെപ്റ്റംബർ 20 പുനരൈക്യ വാർഷികദിനമാണ്. സെപ്റ്റംബർ 23 നമ്മുടെ ദൈവാലയത്തിൽ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ള വി.പാ ദ്രേപിയോയുടെ തിരുന്നാൾ ദിവസമാണ്. വലിയ ആഘോഷത്തോടെ നടത്തേണ്ടവയായിരുന്നു ഈ പരിപാടികൾ. ലളിതമായിട്ടാണെങ്കിലും മേൽ പറഞ്ഞവ മൂന്നും സംയുക്തമായി സെപ്.20 ഞായറാഴ്ച ആഘോഷിക്കാനാണ് ഇടവകകമ്മിററി തീരുമാനിച്ചിരിക്കുന്നത്'. അതിൻ പ്രകാരം താഴെപ്പറയും പ്രകാരം പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. 20.9 2020 ഞായർ 7.45 -  പ്രഭാത പ്രാർത്ഥന 8:15 - വി.കുർബാന,  പാദ്രേപിയോ നൊവേന, നേർച്ചവിളമ്പ് . സ്നേഹപൂർവം  SHM Joseph,  Trustee

എട്ടുനോമ്പ് എട്ടാം ദിനം: സന്ദേശം

എട്ടുനോമ്പ് എട്ടാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി ഇടവകാംഗമായ റവ. ഫാദർ ജോൺ പലവിളക്കിഴക്കേതിൽ നൽകുന്ന വീഡിയോ സന്ദേശം കാണുക.

ക്വിസ് മത്സരം- 6: ശരിയുത്തരങ്ങൾ, വിജയികൾ

  1  യൂദാഗോത്രം 2 ഒന്നും ഇല്ലാത്തവളായി 3 ദൈവത്തിൻ്റെ രക്ഷാകര പദ്ധതി സാർവത്രികമാണ്. 4. കർത്താവ് സർവജ്ഞനായ ദൈവമാണ്. 5 ഏലി സാമുവലിനോട്. 6  മിസ് പാ. 7  അമ്മോന്യർ 8 അഹി മാസിൻ്റെ മകൾ അഹിനോവാം. 9 മർക്കടമുഷ്ടി വിഗ്രഹാ രാധന ' ..... 10.  നോബിലെ പുരോഹിതനായ അഹിമ ലേക്ക് 11. ഗോലിയാത്തിൻ്റെ വാൾ 12 അഹിമ ലേക്കിൻ്റെ മകൻ അബിയാ ഥർ 13. തീർച്ചയായും അവരെ ഞാൻ നിൻ്റെ കൈകളിൽ ഏൽപിക്കും 14. കർത്താവ് നാഥാനോട് 15  യോനാദാബ് 16   രണ്ടാമത്തെ 17 ജോനാഥൻ 18 അമ്പതു ഷെക്കൽ വെള്ളി 19.  ഫാ.ഒണേറിയോസ് 20 ഗ്രീസിലെ ക്രീറ്റിൽ ------------------------------------------------------ വിജയികൾ ഒന്നാം സ്ഥാനം രണ്ടു പേർക്ക് - 18 പോയിൻ്റുകൾ വീതം ഷീല പൂത്തൻപുരയിൽ എൽസമ്മ ജോൺ കൊച്ചു കൊട്ടാരത്തിൽ രണ്ടാം സ്ഥാനം 17 പോയിൻ്റ് ആനി സാജൻ കൊച്ചു കൊട്ടാരം  മൂന്നാം സ്ഥാനം 16 പോയിൻ്റ് ബിജി തോമസ് വലിയ വിളയിൽ  അടുത്ത ക്വിസ് മത്സരം 13 സെപ്റ്റംബർ 7 PM  പുസ്തകങ്ങൾ 1, 2 രാജാക്കന്മാർ ചോദ്യ രീതിയിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം വിജയികളെയും പങ്കെടുത്തവരെയും അഭിനന്ദിക്കുന്നു.  SHM Joseph

എട്ടുനോമ്പ് ഏഴാം ദിനം: സന്ദേശം

എട്ടുനോമ്പ് ഏഴാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി ഇടവകാംഗം റവ. ഫാദർ വർഗീസ് പുല്ലുംവിളതെക്കേതിൽ നൽകുന്ന വീഡിയോ വീഡിയോ സന്ദേശം കാണുക.

എട്ടുനോമ്പ് ആറാം ദിനം: സന്ദേശം

എട്ടുനോമ്പ് ആറാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി മുൻ വികാരി വെരി റവ. ഫാദർ ജോസഫ് കുരുമ്പിലേത്ത് നൽകുന്ന വീഡിയോ സന്ദേശം കാണുക.  

ക്വിസ് മത്സരം 6: ചോദ്യങ്ങൾ

1 ദാവീദ് ആരൂടെ ഗോത്രത്തിൻ്റെ പിൻമുറക്കാരനാണ്? 2 എല്ലാം തികഞ്ഞവളായി ഞാൻ ഇവിടെ നിന്നു പോയി ......... കർത്താവ് എന്നെ തിരിച്ചയച്ചു. (പൂ രിപ്പിക്കുക. )   3.  റൂത്തിൻ്റെ ചരിത്രം എന്തിൻ്റെ സൂചനയാണ്?   4.  നിൻ്റെ നാവിൽ നിന്ന് ഗർവ് പുറപ്പെടാതിരിക്കട്ടെ. കാരണം? 5 അതു കർത്താവാണ് 'അവിടുത്തേക്ക് യുക്തമെന്ന് തോന്നുന്നത് പ്രവർത്തിക്കട്ടെ. ആര് ആരോടു പറഞ്ഞു.? 6. സാമുവൽ ഇസ്രായേൽ ജനത്തെ ന്യായപാലനം ചെയ്യാൻ തുടങ്ങിയതെ വിടെ വച്ച് ? 7.  സാവുൾ രാജാവായ ശേഷം ആദ്യം തോൽപിച്ചതാരെ? 8.  സാവു ളിൻ്റെ ഭാര്യ ? 9   മാത്സര്യം മന്ത്രവാദം പോലെ പാപമാണ് ............... പോലെയും.(പൂരിപ്പിക്കുക.) 10. ദാവീദ് ഒളിച്ചോടിയെത്തിയത് ആരുടെയടുത്ത്? 11  ദാവീദ് പറഞ്ഞു. അതിനു തുല്യം മറ്റൊന്നില്ല. ഏതിനു തുല്യം. 12 കർത്താവിൻ്റെ പുരോഹിതന്മാരെ സാവുൾ വധിച്ച വിവരം ദാവീദിനെ അറിയിച്ചതാര്? 13. തൻ്റെ വിശ്വസ്തർ ശത്രുക്കളുമായി യുദ്ധം ചെയ്യാനാരംഭിക്കുമ്പോൾ കർത്താവ് അവരെ ധൈര്യപ്പെടുത്താൻ യുദ്ധ ഫലത്തെക്കുറിച്ച് സ്ഥിരമായി പറയുന്ന  , ' ഒരു വാചകം എന്താണ്?  14ഇസ്രായേൽജനത്തെ ഈജിപ്തിൽ നിന്നും കൊണ്ടുവന്നതുമുതൽ ഇന്നുവരെ ഞാൻ ഒരാലയത്തിലും വസിച്ചിട്ടില്ല'

എട്ടുനോമ്പ് അഞ്ചാം ദിനം: വീഡിയോ സന്ദേശം

എട്ടുനോമ്പ് അഞ്ചാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളിയുടെ മുൻവികാരി റവ. ഫാദർ ഗീവർഗ്ഗിസ് നെടിയത്ത് നൽകിയ വീഡിയോ സന്ദേശം.

എട്ടുനോമ്പ് നാലാം ദിനം: വിഡിയോ സന്ദേശം

എട്ടുനോമ്പ് നാലാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി മുൻ വികാരി വന്ദ്യ വർഗ്ഗീസ് മാവേലിൽ കോറെപ്പിസ്‌കോപ്പ നൽകിയ വീഡിയോ സന്ദേശം കാണുക.

എട്ടുനോമ്പ്‌ മൂന്നാം ദിനം: വീഡിയോ സന്ദേശം

എട്ടുനോമ്പ്‌ മൂന്നാം ദിനത്തിൽ തിരുഹൃദയപ്പള്ളി മുൻ വികാരി വെരി റവ. ഫാദർ ജോൺ തുണ്ടിയത്ത് നൽകുന്ന വീഡിയോ സന്ദേശം കാണുക.

എട്ടുനോമ്പ് രണ്ടാം ദിനം: വീഡിയോ സന്ദേശം

എട്ടുനോമ്പ് രണ്ടാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി മുൻ വികാരി ഫാദർ ജോൺ അരീക്കൽ നൽകുന്ന വീഡിയോ സന്ദേശം കാണുക. Video link:  https://youtu.be/Xn2aT8UszI8

എട്ടുനോമ്പ് ഒന്നാം ദിനം: വീഡിയോ സന്ദേശം

എട്ടുനോമ്പിന്റെ ആദ്യദിനത്തിൽ അടൂർ തിരുഹ്രദയപ്പള്ളിയിൽ രണ്ടു തവണയായി 15 വർഷം വികാരിയായിരുന്ന വന്ദ്യ തോമസ് കുമ്പുക്കാട്ട് കോറെപ്പിസ്‌കോപ്പാ നൽകുന്ന സന്ദേശം കാണുക.   Video Link: https://youtu.be/55cSsZP0Cms