ക്വിസ് മത്സരത്തിൻ്റെ ഉത്തരങ്ങൾ പരിശോധിക്കാൻ സമയം ലഭിക്കാതെ വന്നതിനാൽ ഫലപ്രഖ്യാപനം താമസിച്ചതിൽ ക്ഷമിക്കുമല്ലൊ. ശരിയുത്തരങ്ങൾ 1. തോബിത് ഒളിച്ചോടിയ ശേഷം 2 മൃതദേഹ സംസ്കാരം 3 ദാരിദ്ര്യത്തിൻ്റെ മാതാവ് 4 കാരുണ്യവാനായ ദൈവത്തെ വിളിച്ചപേക്ഷിക്കണം. 5 എക്ബത്താ ന 6 നിഷ്ക്കളങ്കമായ പ്രേമത്താലാണ് 7 മാതാപിതാക്കളെ ബഹുമാനിക്കുക 8 അവളെ ദു:ഖിപ്പിക്കരുത് 9 റഫായേലിനെ 10 നഫ്ത്താലി 11 അഖിയോർ 12. മനാസെ . 13കാബ്രിസ്, കാർമിസ് 14. ഹോളോ ഫെർണസിൻ്റെ സ്വകാര്യ പരിചാരകൻ 15 അരുവിയിൽ കുളിക്കാനും പ്രാർത്ഥിക്കാനും 16 കോട്ടമതിലിൽ കെട്ടി തൂക്കി. 17 105 18 ഉസിയാ 19 ഉസിയാ യൂദിത്തിനോട് 20 വിശ്വാസത്തിൻ്റെയും സുകൃത ജീവിതത്തിൻ്റെയും. മത്സരഫലം 20 പോയിൻ്റുകൾ വീതം നേടിയ 2 പേർക്ക് ഒന്നാം സ്ഥാനം 1 ആനി സാജൻ കൊച്ചു കൊട്ടാരം 2 എൽസമ്മ തോമസ് കൊച്ചു കൊട്ടാരം 19 പോയിൻ്റ് നേടിയ സി സിലി ഷിമ്മി രണ്ടാം സ്ഥാനം. 18 പോയിൻ്റുകൾ വീതം നേടിയ ബാബു വറുഗീസ്' അനുഭവൻ, ഷീല പുത്തൻപുരയിൽ, ജോൺ വറുഗീസ് പാലക്കോട്ട് എന്നിവർക്ക് മൂന്നാം സ്ഥാനം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ