ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്വിസ് മത്സരം 9: ചോദ്യങ്ങൾ

 

പത്തു ചോദ്യങ്ങൾ മാത്രം.

1 ആരാണ് അർത്താക്സെ ർക്സസ് ?

2 ജറുസലേമിൽ ദേവാലയവും മതിലും പുനർനിർമ്മിക്കാൻ അനുവദിച്ചതാര്?

3. അനേകർ ആഹ്ളാദത്താൽ ആർപ്പുവിളിച്ചു. എപ്പോൾ?

4.  സൈറസ് രാജാവിൻ്റെ കല്പന ച്ചുരുൾ കണ്ടെത്തിയതെവിടെ?

5   അവൻ രാജാവിൻ്റെ ഏഴാം ഭരണ വർഷം അഞ്ചാം മാസം ജറുസലേമിൽ എത്തി. ആര്?

6 ഞാൻ രാജാവിൻ്റെ പാനപാത്ര വാഹകൻ ആയിരുന്നു. ആര്?

7.  ജറുസലമിൽ ലേവ്യരുടെ മേൽനോട്ടം വഹിച്ചിരുന്നയാൾ?

8, ജറുസലേം മതിൽ പണിയുടെ നേതൃത്വം വഹിച്ചതാര്?

9. പതിനഞ്ചാം വയസിൽ വാഴ്ത്തപ്പെട്ടവനായി ഈയിടെ പ്രഖ്യാപിക്കപ്പെട്ടത് ആര്?

10.  കോവിഡ് കാലത്ത് ആരോഗ്യരംഗത്തെ പ്രവർത്തനത്തിന് ഹെൽത്ത് ഗിരി അവാർഡ് നേടിയ കത്തോലിക്കാ സന്നദ്ധ സംഘടന?


ചോദ്യങ്ങൾ കുറവായതിനാൽ സമയം 8 മണി വരെ മാത്രം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സെമിത്തേരിയിലെ ക്രിസ്തുശില്പം

തിരുഹൃദയപ്പള്ളി കമ്മിററിയുടെ അഭ്യർത്ഥന അടൂർ തിരുഹൃദയപ്പള്ളിയുടെ നെല്ലിമൂട്ടിൽപടി ബൈപ്പാസ് ജംഗ്ഷനിലുള്ള സെമിത്തേരിയുടെ മുൻ ഭാഗത്ത് സ്ഥാപിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുശിൽപത്തിൻറ്റെ അംഗീകരിച്ച ഫോട്ടോയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.  ശില്പത്തിന് 16 അടി ഉയരമുണ്ടാവും. 5 അടി ഉയരമുള്ള പീഠത്തിലായിരിക്കും ഈ ശിൽപ്പം സ്ഥാപിക്കുക. അതായത് 21 അടി ഉയരത്തിലുള്ള ഒരു രൂപമായി ഈ ശിൽപ്പം അടൂരിൻറ്റെ ദൃശ്യഭംഗിക്ക്‌ കൂടുതൽ മിഴിവേകുകയും  മലങ്കര കത്തോലിക്കാസഭയുടെ അടൂരിലെ സാന്നിധ്യം വിളിച്ചറിയിക്കുകയും ചെയ്യും. ഈ ക്രിസ്തുശിൽപ്പത്തിനും പീഠത്തിനും കൂടി ഏകദേശം 13 ലക്ഷം രൂപയാണ് ചെലവായി കണക്കാക്കുന്നത്.         മരുഭുമിയിൽ ഉയർത്തപ്പെട്ട പിത്തള സർപ്പത്തെ നോക്കി മഹാവ്യാധിയിൽ നിന്നു രക്ഷപെട്ടതു പോലെ, കാൽവരിയിൽ ക്രൂശിൽ ഉയർത്തപ്പെട്ട ക്രിസ്തു സർവ്വജനത്തിനും രക്ഷയേകിയതുപോലെ, കോവിഡ് മഹാമാരിയിൽ നിന്നും നമ്മെ രക്ഷിക്കാൻ നമുക്കീ ശിൽപം ഉയർത്താം. ഇതിൻ്റെ നിർമ്മാണത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും നേർച്ചയായി പങ്കെടുക്കുവാനും ഈ പദ്ധതിയെ  സഹായിക്കാനും സുമനസുകളായ ഏവരോടും അഭ്യർത്ഥിക്കുന്നു. ഇടവക ട്രസ്റ്റി/സെക്രട്ടറിമാരെ ന

എട്ടുനോമ്പ് ഏഴാം ദിനം: സന്ദേശം

എട്ടുനോമ്പ് ഏഴാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി ഇടവകാംഗം റവ. ഫാദർ വർഗീസ് പുല്ലുംവിളതെക്കേതിൽ നൽകുന്ന വീഡിയോ വീഡിയോ സന്ദേശം കാണുക.

എട്ടുനോമ്പ് അഞ്ചാം ദിനം: വീഡിയോ സന്ദേശം

എട്ടുനോമ്പ് അഞ്ചാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളിയുടെ മുൻവികാരി റവ. ഫാദർ ഗീവർഗ്ഗിസ് നെടിയത്ത് നൽകിയ വീഡിയോ സന്ദേശം.