കോവിഡ് വ്യാപനത്തിൻ്റെ അതിരൂക്ഷമായ വ്യാപനം കണക്കിലെടുത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അറിഞ്ഞിരിക്കുമല്ലൊ.
അതിൻ പ്രകാരം 20 ൽ അധികം പേർക്ക് ദൈവാലയത്തിൽ വി.കുർബാനയ്ക്ക് പങ്കെടുക്കാൻ കഴിയുകയില്ല. അച്ചനും ശുശ്രൂഷകരും സിസ്റ്റർമാരും കഴിഞ്ഞാൽ ഏതാനും പേർക്ക് മാത്രം പങ്കെടുക്കാം .നാളെ (ഞായർ) മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ വി.കുർബാനയ്ക്ക് പങ്കെടുക്കാൻ പ്രത്യേക നിയോഗം വച്ചിട്ടുള്ളവരും പ്രത്യേകമായി ആഗ്രഹിക്കുന്നവരും വികാരിയച്ചനെ തലേ ദിവസം തന്നെ വിളിച്ച് അനുമതി വാങ്ങേണ്ടതാണ്.
ദയവായി ഈ കാര്യം ഓർത്തിരിക്കണമേ.
സ്നേഹപൂർവം
SHM Joseph. Trustee
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ