ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്വിസ് മത്സരം 4: ചോദ്യങ്ങൾ

 ക്വിസ് മത്സരം - 4


1  കർത്താവിൻ്റെ കല്പനയില്ലാതെ ധൂ പാർപ്പണം നടത്തി ശിക്ഷ വാങ്ങിയ പുരോഹിതർ?

2  ഏഴാം മാസം പതിനഞ്ചാം ദിവസം മുതൽ 7 ദിവസം എന്തായി ആചരിക്കണം?

3  ദേവാലയ ദീപം എന്ത് എണ്ണ ഉപയോഗിച്ച് കത്തിക്കണമെന്ന് കർത്താവ് പറയുന്നു?

4. നിങ്ങൾ ഭുമി എന്നേക്കുമായി വിൽക്കരുത്. ഭുമി എന്റേതാണ് .നിങ്ങൾ ........... (പൂരിപ്പിക്കുക.)

5. നിങ്ങൾ വിഗ്രഹങ്ങളോ കൊത്തു രൂപങ്ങളോ ഉണ്ടാക്കരുത്. എന്തിനു വേണ്ടി?

.6.  പുളിപ്പില്ലാത്ത അപ്പം എത്ര ദിവസം ഭക്ഷിക്കണം?

7   സ്വദേശി യോ വിദേശിയോ ആകട്ടെ .......... ദുഷിക്കുന്ന ഏവനും വിധക്കപ്പെടണം. ആരെ / എന്തിനെ?

8.  നിൻ്റെ അയൽക്കാരന് എന്തെങ്കിലും വിൽക്കുകയോ അവനിൽ നിന്നും എന്തെങ്കിലും വാങ്ങുകയോ ചെയ്യമ്പോൾ ........... (പൂരിപ്പിക്കുക. )

9.  എത്ര കാലത്തെ ഇസ്രായേൽ ചരിത്രമാണ് സംഖ്യ പുസ്തകത്തിലൂള്ളത്?

10 ആദ്യ ജനസംഖ്യ കണക്കെടുപ്പ് 'എവിടെ വച്ച്?

11.  ആരുടെയൊക്കെ എണ്ണമാണ് രേഖപ്പെടുത്തിയത്?

12.   മിറിയാംകുഷ്ഠരോഗിയായതെന്തുകൊണ്ട്?

13.  കനാൻദേശം ഒറ്റുനോക്കാൻ എത്ര ദിവസം എടുത്തു?

14  കനാൻദേശം ഒറ്റുനോക്കാൻ പോയവരിൽ തെറ്റായ വിവരം നൽകിയവരെ ദൈവം ശിക്ഷിച്ച തെങ്ങനെ?

15.  ധൂപകല ശ ങ്ങൾ അടിച്ചുപരത്തി ബലിപീ0 ത്തിന് ആവരണമുണ്ടാക്കിയതാര്?

16 ഇസ്രായേലിനെ ശപിക്കാൻ ബാലാക് രാജാവ് ക്ഷണിച്ചതാരെ?

17.   പിതൃസ്വത്തിൽ 

സ്ത്രീ അവകാശമുന്നയിച്ച പെൺമക്കളുടെ പിതാവാര് ?

18.   മോശയുടെ പിൻഗാമി?

19    സകലവിശുദ്ധരുടെയും തിരുന്നാൾ?

20.    പുനരൈക്യത്തിനു ശേഷം മാർ ഇവാനിയോസ് പിതാവ് സന്ദർശിച്ച മാർപ്പാപ്പ ?


സമയം 10.50 വരെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ

പരേതനായ അടൂർ പന്നിവിഴ കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ  നാളെ (25 /09/2021) രാവിലെ  10:30 ന്  ഭവനത്തിൽ ആരംഭിക്കുന്നതും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളിയിൽ സമാപിക്കുന്നതുമാണ്   Live Date & Time  25/09/2021 Saturday at 8 ആം YouTube link - https://youtu.be/8vRrBrSFtKo Our booking contact WILSON STUDIO  chandanappally 9447801922

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,       നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും. 2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.         സെൻ്റ് മേരീസ്         സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ           സെൻ്റ് ജോർജ്          സെൻ്റ് ജോൺസ്  3.   4 മണിക്കുള്ള വി.കുർബാനയിൽ -    സെൻ്റ് സ്റ്റീഫൻസ്    സെൻ്റ്  ജൂഡ് സെ.തോമസ് പന്നിവിഴ      സെൻ്റ് ജോസഫ്     സെൻ്റ് തോമസ്              ആനന്ദപ്പള്ളി എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.  കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ  പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കുന്നതിനാണു് ഈ ക്രമീകരണം.    ക്രിസ്മസ് കാലയളവിൽ എല്ലാ ഇടവകാംഗങ്ങളും ആരാധനാകാര്യങ്ങളിൽ സജീവമാകുമല്ലൊ. 4.  ക്രിസ്മസ് കുർബാന 24 ന് രാത്രി 8 മണിക്കായിരിക്കും. 25 ന് രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും രണ്ടു കുർബാനകൾ കുടി ഉണ്ടാവും. 5.  ക്രിസ്മസ് കരോ

തിരുഹൃദയ ദേവാലയത്തിരുന്നാൾ

തിരുഹൃദയ ദേവാലയത്തിരുന്നാൾ  2020 ഒക്ടോബർ 25 മുതൽ നവംബർ 1 വരെ ആചരിക്കുവാൻ പള്ളിക്കമ്മിറ്റിയിൽ തീരുമാനമെടുത്തിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.  ഇടവകപ്പെരുന്നാൾ ആചാരപരമായും കോവിഡ് മാനദണ്ഡങ്ങളനുസരിച്ചും നടത്തുന്നതാണ്.  പരിപാടികൾ ചുവടെ ചേർക്കുന്നു. 25.10.20 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8.15 am -  വി.കുർബാന     9.30 am - കൊടിയേറ്റ് 26-10-20 തിങ്കൾ മുതൽ 30-10-20 വെള്ളി വരെ       6:30 am - വി.കുർബാന 31-10-20 ശനി പളളിയിൽ     6.30 am - വി.കുർബാന സെമിത്തേരിയിൽ       5.30 pm -  ജപമാല     6:00 pm - സന്ധ്യാപ്രാർത്ഥന     6.15 pm - ധൂപപ്രാർത്ഥന 01-11- 2020 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8: 15 am - പെരുന്നാൾ കുർബാന,  നേർച്ചവിതരണം     ക മ്മിറ്റിക്കു വേണ്ടി:        - റവ. ഫാദർ തോമസ്‌ പൂവണ്ണാൽ (വികാരി)        - എസ്.എച്ച്.എം ജോസഫ് (ട്രസ്റ്റി)         - ജോയി കോശി (സെക്രട്ടറി)