എട്ടുനോമ്പ് ആറാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി മുൻ വികാരി വെരി റവ. ഫാദർ ജോസഫ് കുരുമ്പിലേത്ത് നൽകുന്ന വീഡിയോ സന്ദേശം കാണുക.
പരേതനായ അടൂർ പന്നിവിഴ കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ നാളെ (25 /09/2021) രാവിലെ 10:30 ന് ഭവനത്തിൽ ആരംഭിക്കുന്നതും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളിയിൽ സമാപിക്കുന്നതുമാണ് Live Date & Time 25/09/2021 Saturday at 8 ആം YouTube link - https://youtu.be/8vRrBrSFtKo Our booking contact WILSON STUDIO chandanappally 9447801922
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ