ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്വിസ് മത്സരം- 6: ശരിയുത്തരങ്ങൾ, വിജയികൾ

 

1  യൂദാഗോത്രം

2 ഒന്നും ഇല്ലാത്തവളായി

3 ദൈവത്തിൻ്റെ രക്ഷാകര പദ്ധതി സാർവത്രികമാണ്.

4. കർത്താവ് സർവജ്ഞനായ ദൈവമാണ്.

5 ഏലി സാമുവലിനോട്.

6  മിസ് പാ.

7  അമ്മോന്യർ

8 അഹി മാസിൻ്റെ മകൾ അഹിനോവാം.

9 മർക്കടമുഷ്ടി വിഗ്രഹാ രാധന ' .....

10.  നോബിലെ പുരോഹിതനായ അഹിമ ലേക്ക്

11. ഗോലിയാത്തിൻ്റെ വാൾ

12 അഹിമ ലേക്കിൻ്റെ മകൻ അബിയാ ഥർ

13. തീർച്ചയായും അവരെ ഞാൻ നിൻ്റെ കൈകളിൽ ഏൽപിക്കും

14. കർത്താവ് നാഥാനോട്

15  യോനാദാബ്

16   രണ്ടാമത്തെ

17 ജോനാഥൻ

18 അമ്പതു ഷെക്കൽ വെള്ളി

19.  ഫാ.ഒണേറിയോസ്

20 ഗ്രീസിലെ ക്രീറ്റിൽ

------------------------------------------------------

വിജയികൾ

ഒന്നാം സ്ഥാനം രണ്ടു പേർക്ക് - 18 പോയിൻ്റുകൾ വീതം


ഷീല പൂത്തൻപുരയിൽ

എൽസമ്മ ജോൺ കൊച്ചു കൊട്ടാരത്തിൽ


രണ്ടാം സ്ഥാനം 17 പോയിൻ്റ് ആനി സാജൻ കൊച്ചു കൊട്ടാരം


 മൂന്നാം സ്ഥാനം 16 പോയിൻ്റ്

ബിജി തോമസ് വലിയ വിളയിൽ 


അടുത്ത ക്വിസ് മത്സരം 13 സെപ്റ്റംബർ 7 PM 

പുസ്തകങ്ങൾ

1, 2 രാജാക്കന്മാർ

ചോദ്യ രീതിയിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം

വിജയികളെയും പങ്കെടുത്തവരെയും അഭിനന്ദിക്കുന്നു. 

SHM Joseph

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ

പരേതനായ അടൂർ പന്നിവിഴ കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ  നാളെ (25 /09/2021) രാവിലെ  10:30 ന്  ഭവനത്തിൽ ആരംഭിക്കുന്നതും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളിയിൽ സമാപിക്കുന്നതുമാണ്   Live Date & Time  25/09/2021 Saturday at 8 ആം YouTube link - https://youtu.be/8vRrBrSFtKo Our booking contact WILSON STUDIO  chandanappally 9447801922

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,       നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും. 2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.         സെൻ്റ് മേരീസ്         സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ           സെൻ്റ് ജോർജ്          സെൻ്റ് ജോൺസ്  3.   4 മണിക്കുള്ള വി.കുർബാനയിൽ -    സെൻ്റ് സ്റ്റീഫൻസ്    സെൻ്റ്  ജൂഡ് സെ.തോമസ് പന്നിവിഴ      സെൻ്റ് ജോസഫ്     സെൻ്റ് തോമസ്              ആനന്ദപ്പള്ളി എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.  കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ  പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കു...

ക്വിസ് മത്സരം 10: ഉത്തരങ്ങൾ, വിജയികൾ

 ക്വിസ് മത്സരത്തിൻ്റെ ഉത്തരങ്ങൾ പരിശോധിക്കാൻ സമയം ലഭിക്കാതെ വന്നതിനാൽ ഫലപ്രഖ്യാപനം താമസിച്ചതിൽ ക്ഷമിക്കുമല്ലൊ. ശരിയുത്തരങ്ങൾ 1. തോബിത് ഒളിച്ചോടിയ ശേഷം 2 മൃതദേഹ സംസ്കാരം 3 ദാരിദ്ര്യത്തിൻ്റെ മാതാവ് 4 കാരുണ്യവാനായ ദൈവത്തെ വിളിച്ചപേക്ഷിക്കണം. 5 എക്ബത്താ ന 6 നിഷ്ക്കളങ്കമായ പ്രേമത്താലാണ് 7 മാതാപിതാക്കളെ ബഹുമാനിക്കുക 8 അവളെ ദു:ഖിപ്പിക്കരുത് 9 റഫായേലിനെ 10 നഫ്ത്താലി 11 അഖിയോർ 12. മനാസെ . 13കാബ്രിസ്, കാർമിസ് 14. ഹോളോ ഫെർണസിൻ്റെ സ്വകാര്യ പരിചാരകൻ 15 അരുവിയിൽ കുളിക്കാനും പ്രാർത്ഥിക്കാനും 16 കോട്ടമതിലിൽ കെട്ടി തൂക്കി. 17 105 18 ഉസിയാ 19 ഉസിയാ യൂദിത്തിനോട് 20 വിശ്വാസത്തിൻ്റെയും സുകൃത ജീവിതത്തിൻ്റെയും. മത്സരഫലം 20 പോയിൻ്റുകൾ വീതം നേടിയ 2 പേർക്ക് ഒന്നാം സ്ഥാനം 1 ആനി സാജൻ കൊച്ചു കൊട്ടാരം 2 എൽസമ്മ തോമസ് കൊച്ചു കൊട്ടാരം   19 പോയിൻ്റ് നേടിയ സി സിലി ഷിമ്മി രണ്ടാം സ്ഥാനം. 18 പോയിൻ്റുകൾ വീതം നേടിയ ബാബു വറുഗീസ്' അനുഭവൻ, ഷീല പുത്തൻപുരയിൽ, ജോൺ വറുഗീസ് പാലക്കോട്ട് എന്നിവർക്ക് മൂന്നാം സ്ഥാനം