20.9 2020 ഞായർ 7 PM
1 മുതൽ 18 വരെ
ചോദ്യങ്ങളോടൊപ്പം നൽകുന്ന 4 ഉത്തരങ്ങളിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക.
ഓരോ ഉത്തരത്തിൻ്റെയും ഇടതു വശത്തു കാണുന്ന ഇംഗ്ലീഷ് അക്ഷരം മാത്രം ചോദ്യ നമ്പരിട്ട് എഴുതുക.
ചോദ്യങ്ങൾ
1 സോളമൻ്റെ പിൻഗാമി A ജറോബോവാം Bഅദോറാം C റഹോബോവാം D ഷെമായാ
2. ഞാൻ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ ചെയ്യുകയില്ല. ആരാണ് പറഞ്ഞത് ?
Aഏലിഷ Bമിക്കായാ C ഏശയ്യാ Dഏലിയാ'
3 ദാവീദറിയാതെ സ്വയം രാജാവായി പ്രഖ്യാപിച്ച മകൻ ?
A അദോനിയ B അബ്സലേം Cയോവാബ് Dഅബിഷാ ഗ്
4. സോളമൻ രാജ്യം കൈകളിൽ സുസ്ഥിരമാക്കാൻ നിർമാർജനം ചെയ്ത അവസാനത്തെയാൾ?
A അമാസ B അഹിഷാർ C ഷി മെയി Dഅദൊണി റാം
5 യഹോറാം ഏതു രാജ്യത്തിൻ്റെ രാജാവ്?
A ഇസ്റായേൽ B യൂദയാ Cസിറിയ Dഏദോം
6 സോളമൻ്റെ അധ:പതനത്തിനിടയാക്കിയത്?
A പുരോഹിതനെ വധിച്ചത് B ധാരാളം പണം ചെലവഴിച്ചത് C കൊട്ടാരങ്ങൾ നിർമ്മിച്ചത്. D വിജാതീയ സ്ത്രീകളെ വിവാഹം കഴിച്ചത്.
7. ജസബലിനെ ഭയന്ന് ഏലിയാ ഓടിപ്പോയി വസിച്ചതെവിടെ?
A ബേർഷേ ബാ B സീനായ് C ഹോറെബ് D സറേ ഫാത്ത്
8. ജീവിതകാലം മുഴുവൻ അവൻ്റെ ഹൃദയം കർത്താവിനോട് വിശ്വസ്തത പുലർത്തി. ആരുടെ ഹൃദയം?
A. ആസാ B ബാഷാ Cഅബിയാം D സോളമൻ
9. രണ്ടു താലന്ത് വെള്ളിക്ക് അവൻ സമ റിയാമലവാങ്ങി. ആര്?
A. ഷെമോർ B ആഹാബ് C സിമ്രി D ഓമ്രി..
10 പടിവാതിൽക്കൽ ചവിട്ടു കൊണ്ടു മരിച്ചതാര്?
A നാലു കുഷ്ഠരോഗികൾ B ഇസ്റായേൽ പടത്തലവൻ C സിറിയൻ പടത്തലവൻD ഇസ്റായേൽരാജാവ്
11 ജസ് റേലിലെ വയലിൽ ചാണകം പോലെ കിടക്കും. ആരു്!?
A യോറാം B ജ സെബെൽ Cഅബിഷാ ഗ് D ഗാദ്
12. ആഹാബിൻ്റെ ഭവനം നശിപ്പിക്കാൻ കർത്താവ് ഏലിഷ വഴി ആരെ ചുമതലപ്പെടുത്തി?
A. യേഹു B നെബാത്ത് Cഅഹിയാ D യഹോറാം
13 എട്ടാം വയസിൽ രാജാവായതാര്?
A മനാസെ B ഹെസക്കിയ C. ജോസിയ D
ആമോൻ
14. ഹെസക്കിയായെ സന്ദർശിക്കാനെത്തിയ ബാബിലോൺ രാജാവ്
A. മൊറോദാക് ബലാദാൻ B ബാലാ ദാൻ C ബാലാക് D മെറോദാക്
15. നിയമഗ്രന്ഥം കണ്ടെത്തിയതാര്?
A. ഷാ ഫാൻ B അഹീക്കാം C അക് ബോർ D ഹിൽക്കിയാ
16. ജറുസലേം പതന സമയത്ത് ആരായിരുന്നു രാജാവ്?
A. സെദെക്കിയാ. Bയെ ഹോയാക്കിൻ. C പെദായ. D യഹോവാ ഹാസ്
17. നെബുക്കദ് നേസറിൻ്റെ കീഴിൽ ദേശാധിപതിയായിരുന്നത്?
A നെത്താനിയ B ഗദാലിയ C തൻഹുമേD സെറായിയാ
18. ബാബിലോൺ രാജാവ് സൗമനസ്യത്തോടെ മോചിപ്പിച്ച യൂദാരാജാവ്?
A. യഹോയാക്ക് B സെഫാനിയ C യൂദാ D ഷാ ഫാൻ
19 തിരുഹൃദയപ്പള്ളി മൂറോൻ കൂദാശയിൽ പങ്കെടുത്ത അന്ത്യോക്യൻ പാത്രയർക്കീസ്?
20. വി. പാദ് രേ പിയോയുടെ മാമോദീസാപ്പേര്?
സമയം 8 മണി വരെ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ