ക്വിസ് മത്സരചോദ്യങ്ങൾക്കായി കാത്തിരിക്കുകയായിരിക്കുമല്ലോ.
തയ്യാറെടുക്കാൻ സമയം കുറഞ്ഞു പോയി എന്ന് ചില പരാതികൾ അറിയിച്ചതിനാൽ ഇന്നത്തെ ക്വിസ് മത്സരം നാളെ രാത്രി 9 മണിയിലേക്ക് മാറ്റി വയ്ക്കുകയാണ്. നമ്മൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന - KCBC ബൈബിൾ കമ്മീഷൻ തയ്യാറാക്കിയിരിക്കുന്ന PO C ബൈബിൾ ഉപയോഗിച്ചു മാത്രമേ തയ്യാറെടുപ്പു നടത്താവൂ.
അപ്പോൾ നാളെ 16-Aug-2020 രാത്രി 9 മണി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ