ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്വിസ് മത്സരം - 2 : ചോദ്യങ്ങൾ

 പ്രിയപ്പെട്ടവരെ .,

നേരത്തെ അറിയിച്ചിരുന്നതു  പോലെ ക്വിസ് മത്സരചോദ്വങ്ങൾ അയക്കുന്നു.15 ചോദ്യങ്ങൾ. നാളെ ബുധൻ 10 മണി വരെ ഉത്തരങ്ങൾ അയക്കാം

    അക്ഷരത്തെറ്റുണ്ടാകരുത്.

        1 അന്ത്യോക്യാ എന്ന സ്ഥലം ഇന്ന് ഏത് രാജ്യത്താണ്?

          2 ഏദൻ എന്ന വാക്കിൻ്റെ അർത്ഥം?

         3 പോർട്ടൂ ഗീസുകാർ മാർപ്പാപ്പായുടെ ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് കേരള ക്രിസ്ത്യാനികളുടെ മേൽ മതപരമായ അധികാരത്തിനു ശ്രമിച്ചത്?

    4  ക്രിസ്ത്യാനികൾക്കെതിരായ ആദ്യ സംഘടിത മതപീഢനം ആരുടെ ഭരണകാലത്ത് ?

        5  പഞ്ചഗ്രന്ഥിയിൽ ഒരു കള്ളക്കടത്തു സംഭവം വിവരിക്കുന്നു. പ്രതി ആര്? വസ്തു എന്ത്.?

          6 INRI എന്നതിൻ്റെ പൂർണ രൂപം?(ലാറ്റിൻ )

          7.    ഇപ്പോഴത്തെ മാർപ്പാപ്പാ സഭയിലെ എത്രാമൻ?

           8. റോമിനു പകരം ഏതെങ്കിലും സ്ഥലത്ത് മാർപ്പാപ്പ തലസ്ഥാനമാക്കിയിട്ടുണ്ടോ? ഏതു സ്ഥലം?

            9.  അടൂരിനോട് ഏറ്റവും അടുത്ത സ്വദേശിയായിരുന്ന

 മൺമറഞ്ഞ മുൻ വികാരി?

             10 രക്ഷകൻ ബേത് ലെഹേമിൽ ജനിക്കുമെന്ന് പ്രവചിച്ചതാര്?

            11.  ഇപ്പോൾ എമിറിറ്റസ് പദവിയിലുള്ള മലങ്കര കത്തോലിക്കാ മെത്രാപ്പോലീത്താ

 

 ആര്?

            12   DM സന്യാസിനീ സമൂഹം സ്ഥാപിച്ചതാര്?

              13 വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി?

             14   വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടാൻ നടപടികൾ നടക്കുന്ന തിരുവിതാംകൂർ രാജകൊട്ടാരം ഉദ്യോഗസ്ഥനായിരുന്ന യാൾ?

          15 പൂർവികമായി കേരളത്തിൽ നിലവിലിരുന്ന ആരാധനാക്രമം?

 

 

 

 

ഉത്തരം അയക്കേണ്ടത് SHM Joseph    79026 26965

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ

പരേതനായ അടൂർ പന്നിവിഴ കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ  നാളെ (25 /09/2021) രാവിലെ  10:30 ന്  ഭവനത്തിൽ ആരംഭിക്കുന്നതും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളിയിൽ സമാപിക്കുന്നതുമാണ്   Live Date & Time  25/09/2021 Saturday at 8 ആം YouTube link - https://youtu.be/8vRrBrSFtKo Our booking contact WILSON STUDIO  chandanappally 9447801922

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,       നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും. 2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.         സെൻ്റ് മേരീസ്         സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ           സെൻ്റ് ജോർജ്          സെൻ്റ് ജോൺസ്  3.   4 മണിക്കുള്ള വി.കുർബാനയിൽ -    സെൻ്റ് സ്റ്റീഫൻസ്    സെൻ്റ്  ജൂഡ് സെ.തോമസ് പന്നിവിഴ      സെൻ്റ് ജോസഫ്     സെൻ്റ് തോമസ്              ആനന്ദപ്പള്ളി എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.  കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ  പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കുന്നതിനാണു് ഈ ക്രമീകരണം.    ക്രിസ്മസ് കാലയളവിൽ എല്ലാ ഇടവകാംഗങ്ങളും ആരാധനാകാര്യങ്ങളിൽ സജീവമാകുമല്ലൊ. 4.  ക്രിസ്മസ് കുർബാന 24 ന് രാത്രി 8 മണിക്കായിരിക്കും. 25 ന് രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും രണ്ടു കുർബാനകൾ കുടി ഉണ്ടാവും. 5.  ക്രിസ്മസ് കരോ

തിരുഹൃദയ ദേവാലയത്തിരുന്നാൾ

തിരുഹൃദയ ദേവാലയത്തിരുന്നാൾ  2020 ഒക്ടോബർ 25 മുതൽ നവംബർ 1 വരെ ആചരിക്കുവാൻ പള്ളിക്കമ്മിറ്റിയിൽ തീരുമാനമെടുത്തിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.  ഇടവകപ്പെരുന്നാൾ ആചാരപരമായും കോവിഡ് മാനദണ്ഡങ്ങളനുസരിച്ചും നടത്തുന്നതാണ്.  പരിപാടികൾ ചുവടെ ചേർക്കുന്നു. 25.10.20 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8.15 am -  വി.കുർബാന     9.30 am - കൊടിയേറ്റ് 26-10-20 തിങ്കൾ മുതൽ 30-10-20 വെള്ളി വരെ       6:30 am - വി.കുർബാന 31-10-20 ശനി പളളിയിൽ     6.30 am - വി.കുർബാന സെമിത്തേരിയിൽ       5.30 pm -  ജപമാല     6:00 pm - സന്ധ്യാപ്രാർത്ഥന     6.15 pm - ധൂപപ്രാർത്ഥന 01-11- 2020 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8: 15 am - പെരുന്നാൾ കുർബാന,  നേർച്ചവിതരണം     ക മ്മിറ്റിക്കു വേണ്ടി:        - റവ. ഫാദർ തോമസ്‌ പൂവണ്ണാൽ (വികാരി)        - എസ്.എച്ച്.എം ജോസഫ് (ട്രസ്റ്റി)         - ജോയി കോശി (സെക്രട്ടറി)