ക്വിസ് മത്സരം ശരിയുത്തരങ്ങൾ
1 Sർക്കി
2 പരമാനന്ദം /delight/pleasure
3 Romanus Pontifex
4 നീറോ
5 റാഹേൽ. ലാബാൻ്റെ വിഗ്രഹങ്ങൾ
6. IESUS NAZARENUS REX. IUDAEORUM
7 266
8. അവിഞ്ഞോൺ (ഫ്രാൻസ്)
9. ഫാ.തോമസ് മുതലാളി അമ്പനാട്ട് (പാറക്കൂട്ടം )
10. മീഖാ
11 യൂഹാനോൻ മാർ ക്രിസോസ്റ്റം / ഏബ്രഹാം മാർ ജൂലിയോസ്
12 മോൺ.ജോസഫ് കുഴിഞ്ഞാലിൽ
13 വി.അൽഫോൺസ
14. ദേവസഹായം പിള്ള
15. പൗരസ്ത്യ സുറിയാനി
അല്ലെങ്കിൽ കൽദായ സുറിയാനി
-----------------------------------------------------
വിജയികൾ ::
ആകെ 15 പേർ പങ്കെടുത്തു.15 ഉത്തരങ്ങളും ശരിയാക്കിയവർ ഇല്ല.-
ഒന്നാം സ്ഥാനം രണ്ടു പേർക്ക് -
14 പോയിൻ്റുകൾ വീതം
1 ബിജി തോമസ് വലിയവിളയിൽ
2 ഷിബു ജോർജ് പാലവിള കിഴക്കേതിൽ
രണ്ടാം സ്ഥാനം 13 പോയിൻ്റ്
രജനി തോമസ് വലിയവിളയിൽ
മൂന്നാം സ്ഥാനം 11 പോയിൻ്റ്
ആനി സാജൻ കൊച്ചു കൊട്ടാരത്തിൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ