ഇത്തരം മത്സരം ഇനിയും തുടരണമെന്ന് ഏതാനും പേർ എന്നെ വിളിച്ചാവശ്യപ്പെട്ടിരിക്കുന്നു.
താത്പര്യം പരിഗണിച്ച് പൊതു ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരു മത്സരം കൂടി 11 ന് ചൊവ്വാ4 മണിക്ക് ഉണ്ടാവും. ബുധൻ രാവിലെ 10 മണി വരെ ഉത്തര മയക്കാം.
പിന്നീട് എല്ലാ ശനിയാഴ്ചകളിലും ഇത്തരം മത്സരം നടത്താൻ ശ്രമിക്കുന്നതാണ്. വിശദമായ കാര്യങ്ങൾ അടുത്ത ബുധനാഴ്ച നൽകാം..
മത്സരത്തിൽ പങ്കെടുത്തവരെയും പിന്നണിയിൽ പ്രവർത്തിച്ചവരെയും അഭിനന്ദിക്കുന്നു.
SHM Joseph
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ