പ്രിയപ്പെട്ടവരെ,
നമ്മുടെ ക്വിസ് മത്സരത്തിൻ്റെ ഫലം അറിയിക്കട്ടെ
25 പേർ ഉത്തരം അയച്ചു.10 ചോദ്യങ്ങൾക്കും ഉത്തര മെഴുതിയവർ ഇല്ല.
9 പോയിൻ്റുകൾ വീതം നേടിയ രണ്ടു .പേരുണ്ട്. 4,7ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ രണ്ടു പേരുകൾ വീതമുണ്ട്. ഓരോന്നിനും അര പോയിൻ്ററു വീതം.
ഒൻപതാം ചോദ്യത്തിന് 2 പേരുകൾ ഉത്തരമായി വരാം.ഏതെങ്കിലും,ഒന്നെഴുതിയാൽ മതി. മെത്രാൻമാരുടെ പേരുകൾ പകുതി മാത്രം എഴുതിയാൽ പോരാ.
ഇനി ഒന്നാം സ്ഥാനക്കാരുടെ പേരുകൾ -
1 ആനി സാജൻ കൊച്ചു കൊട്ടാരത്തിൽ
2 തോമസ് ജോൺ കൊച്ചു കൊട്ടാരത്തിൽ
സമ്മാനാർഹരായവർക്ക് കോവിഡ് പ്രശ്നങ്ങൾ ഒഴിയുമ്പോൾ അവനൽകുന്നതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ