ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്വിസ് മത്സരങ്ങൾ തുടങ്ങാം

 പ്രിയ തിരുഹൃദയപ്പള്ളി അംഗങ്ങളെ,

          കോവിഡ് കാലം പ്രാർത്ഥനയുടേതും വായനയുടേതുമായിരിക്കുമല്ലൊ. ജീവിക്കാനുള്ള അദ്ധ്വാനവും ഇതോടൊപ്പം ഉണ്ടെന്നറിയാം.

         മാനസിക സമ്മർദ്ദം കുറയ്ക്കാനായി ഒരു ചെറിയ മത്സരം ആയാലോ?

             നാളെ വൈകിട്ട് 4 മണിയോടെ ഗ്രൂപ്പിലൂടെ 10 ചോദ്യങ്ങൾ നിങ്ങൾക്കു ലഭിക്കും അവ പത്തിനും ശരിയായി ഉത്തരം അയക്കുന്നവർക്ക് ചെറിയൊരു സമ്മാനം നൽകും.

       ഉത്തരം 7902626965 എന്ന എൻ്റെ വാട്സ് ആപ്പിലേക്കയയ്ക്കണം. പള്ളിയുടെ ഗ്രൂപ്പിൽ ഉള്ളവർ മാത്രം അതാത് നമ്പരിൽ നിന്നും

ഉത്തരം അയക്കണം

         ഉത്തരം കണ്ടു പിടിക്കാൻ ബാഹ്യ സഹായം ആകാം.

          വ്യാഴം രാവിലെ 11 മണിക്കകം ഉത്തരം അയക്കണം. എല്ലാ ഉത്തരവും ശരിയായ ഒന്നിലധികം പേർ ഉണ്ടായാൽ ആദ്യം ലഭിക്കുന്ന ആൾക്കു മാത്രമായിരിക്കും സമ്മാനം .പ്രായപരിധിയില്ല.

സ്നേഹത്തോടെ 

ഇനി നാളെ 

ട്രസ്റ്റി

 --------------------------------------------------------------------------------------------------

05-Aug-2020

1440

ഒരു തിരുത്ത് -

ചോദ്യങ്ങൾ നൽകുന്നത് നാളെ വ്യാഴം 4 PM.

ഉത്തരങ്ങൾ അയക്കേണ്ടത് വെള്ളി രാവിലെ 11 മണിക്കു മുൻപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ

പരേതനായ അടൂർ പന്നിവിഴ കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ  നാളെ (25 /09/2021) രാവിലെ  10:30 ന്  ഭവനത്തിൽ ആരംഭിക്കുന്നതും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളിയിൽ സമാപിക്കുന്നതുമാണ്   Live Date & Time  25/09/2021 Saturday at 8 ആം YouTube link - https://youtu.be/8vRrBrSFtKo Our booking contact WILSON STUDIO  chandanappally 9447801922

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,       നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും. 2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.         സെൻ്റ് മേരീസ്         സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ           സെൻ്റ് ജോർജ്          സെൻ്റ് ജോൺസ്  3.   4 മണിക്കുള്ള വി.കുർബാനയിൽ -    സെൻ്റ് സ്റ്റീഫൻസ്    സെൻ്റ്  ജൂഡ് സെ.തോമസ് പന്നിവിഴ      സെൻ്റ് ജോസഫ്     സെൻ്റ് തോമസ്              ആനന്ദപ്പള്ളി എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.  കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ  പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കുന്നതിനാണു് ഈ ക്രമീകരണം.    ക്രിസ്മസ് കാലയളവിൽ എല്ലാ ഇടവകാംഗങ്ങളും ആരാധനാകാര്യങ്ങളിൽ സജീവമാകുമല്ലൊ. 4.  ക്രിസ്മസ് കുർബാന 24 ന് രാത്രി 8 മണിക്കായിരിക്കും. 25 ന് രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും രണ്ടു കുർബാനകൾ കുടി ഉണ്ടാവും. 5.  ക്രിസ്മസ് കരോ

തിരുഹൃദയ ദേവാലയത്തിരുന്നാൾ

തിരുഹൃദയ ദേവാലയത്തിരുന്നാൾ  2020 ഒക്ടോബർ 25 മുതൽ നവംബർ 1 വരെ ആചരിക്കുവാൻ പള്ളിക്കമ്മിറ്റിയിൽ തീരുമാനമെടുത്തിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.  ഇടവകപ്പെരുന്നാൾ ആചാരപരമായും കോവിഡ് മാനദണ്ഡങ്ങളനുസരിച്ചും നടത്തുന്നതാണ്.  പരിപാടികൾ ചുവടെ ചേർക്കുന്നു. 25.10.20 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8.15 am -  വി.കുർബാന     9.30 am - കൊടിയേറ്റ് 26-10-20 തിങ്കൾ മുതൽ 30-10-20 വെള്ളി വരെ       6:30 am - വി.കുർബാന 31-10-20 ശനി പളളിയിൽ     6.30 am - വി.കുർബാന സെമിത്തേരിയിൽ       5.30 pm -  ജപമാല     6:00 pm - സന്ധ്യാപ്രാർത്ഥന     6.15 pm - ധൂപപ്രാർത്ഥന 01-11- 2020 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8: 15 am - പെരുന്നാൾ കുർബാന,  നേർച്ചവിതരണം     ക മ്മിറ്റിക്കു വേണ്ടി:        - റവ. ഫാദർ തോമസ്‌ പൂവണ്ണാൽ (വികാരി)        - എസ്.എച്ച്.എം ജോസഫ് (ട്രസ്റ്റി)         - ജോയി കോശി (സെക്രട്ടറി)