ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്വിസ് മത്സരങ്ങളുടെ പരിഷ്കരിച്ച രീതി

 പ്രിയ തിരുഹൃദയപ്പള്ളി അംഗങ്ങളെ,

  മത്സരത്തിൽ പങ്കെടുത്തവരെയും സമ്മാനം നേടിയവരെയും പിന്തുണച്ചവരെ യും പ്രത്യേകം അഭിനന്ദിക്കുന്നു.

    കോ വിഡ് കാലം കഴിയും വരെയെങ്കിലും മത്സരം തുടരണമെന്ന് .ഏതാനും അംഗങ്ങൾ ആഗ്രഹം അറിയിച്ചതിനാൽ എല്ലാ ശനിയാഴ്ചകളിലും മത്സരം ഉണ്ടാവും.

      സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും ഇതിൽ പങ്കെടുക്കുന്നത് നമുക്ക് ഗുണകരമായിരിക്കും.

      പുതിയ പഠനത്തിന് വഴിയൊരുക്കും. അതിനാൽ കഴിയുന്നത്ര പേർ പങ്കെടുക്കുമല്ലൊ.

       ഇനി മത്സരത്തിൻ്റെ രീതി മാറുകയാണ്.

         മുൻകൂർ നൽകുന്ന പുസ്തകത്തിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ. ആകെ 20 ചോദ്യങ്ങൾ.2 എണ്ണം ജനറൽ ചോദ്യങ്ങൾ.18 എണ്ണം നിശ്ചിത പുസ്തകത്തിൽ നിന്നും. ഉത്തരമെഴുതാൻ ഒരു മണിക്കൂർ മാത്രമേ ഉണ്ടാവു.

     അതനുസരിച്ച് അടുത്ത ശനി (15)യാഴ്ച ഉത്പത്തി, പുറപ്പാട് പുസ്തകങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ.

      പ്രാർത്ഥനയും അത്താഴവുമൊക്കെ കഴിഞ്ഞ് 9 മണിക്ക് ചോദ്യങ്ങൾ ലഭിക്കും 10 മണിക്കു മുൻപ് ഉത്തരം അയക്കണം.

  

എല്ലാ ശനിയാഴ്ചയും പരിപാടി തുടരും'

ഫലപ്രഖ്യാപനത്തോടൊപ്പം അടുത്തയാഴ്ചയിലെ പഠനഭാഗം ലഭിക്കും

      1,2,3 സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ നൽകും. കാത്തിരിക്കുക.

വീണ്ടും കാണാം ശനിയാഴ്ച

 

മറക്കരുത് _

   ഉത്പത്തി

   പുറപ്പാട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,       നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും. 2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.         സെൻ്റ് മേരീസ്         സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ           സെൻ്റ് ജോർജ്          സെൻ്റ് ജോൺസ്  3.   4 മണിക്കുള്ള വി.കുർബാനയിൽ -    സെൻ്റ് സ്റ്റീഫൻസ്    സെൻ്റ്  ജൂഡ് സെ.തോമസ് പന്നിവിഴ      സെൻ്റ് ജോസഫ്     സെൻ്റ് തോമസ്              ആനന്ദപ്പള്ളി എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.  കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ  പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കു...

കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ

പരേതനായ അടൂർ പന്നിവിഴ കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ  നാളെ (25 /09/2021) രാവിലെ  10:30 ന്  ഭവനത്തിൽ ആരംഭിക്കുന്നതും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളിയിൽ സമാപിക്കുന്നതുമാണ്   Live Date & Time  25/09/2021 Saturday at 8 ആം YouTube link - https://youtu.be/8vRrBrSFtKo Our booking contact WILSON STUDIO  chandanappally 9447801922

ക്വിസ് മത്സരം 4: ചോദ്യങ്ങൾ

 ക്വിസ് മത്സരം - 4 1  കർത്താവിൻ്റെ കല്പനയില്ലാതെ ധൂ പാർപ്പണം നടത്തി ശിക്ഷ വാങ്ങിയ പുരോഹിതർ? 2  ഏഴാം മാസം പതിനഞ്ചാം ദിവസം മുതൽ 7 ദിവസം എന്തായി ആചരിക്കണം? 3  ദേവാലയ ദീപം എന്ത് എണ്ണ ഉപയോഗിച്ച് കത്തിക്കണമെന്ന് കർത്താവ് പറയുന്നു? 4. നിങ്ങൾ ഭുമി എന്നേക്കുമായി വിൽക്കരുത്. ഭുമി എന്റേതാണ് .നിങ്ങൾ ........... (പൂരിപ്പിക്കുക.) 5. നിങ്ങൾ വിഗ്രഹങ്ങളോ കൊത്തു രൂപങ്ങളോ ഉണ്ടാക്കരുത്. എന്തിനു വേണ്ടി? .6.  പുളിപ്പില്ലാത്ത അപ്പം എത്ര ദിവസം ഭക്ഷിക്കണം? 7   സ്വദേശി യോ വിദേശിയോ ആകട്ടെ .......... ദുഷിക്കുന്ന ഏവനും വിധക്കപ്പെടണം. ആരെ / എന്തിനെ? 8.  നിൻ്റെ അയൽക്കാരന് എന്തെങ്കിലും വിൽക്കുകയോ അവനിൽ നിന്നും എന്തെങ്കിലും വാങ്ങുകയോ ചെയ്യമ്പോൾ ........... (പൂരിപ്പിക്കുക. ) 9.  എത്ര കാലത്തെ ഇസ്രായേൽ ചരിത്രമാണ് സംഖ്യ പുസ്തകത്തിലൂള്ളത്? 10 ആദ്യ ജനസംഖ്യ കണക്കെടുപ്പ് 'എവിടെ വച്ച്? 11.  ആരുടെയൊക്കെ എണ്ണമാണ് രേഖപ്പെടുത്തിയത്? 12.   മിറിയാംകുഷ്ഠരോഗിയായതെന്തുകൊണ്ട്? 13.  കനാൻദേശം ഒറ്റുനോക്കാൻ എത്ര ദിവസം എടുത്തു? 14  കനാൻദേശം ഒറ്റുനോക്കാൻ പോയവരിൽ തെറ്റായ വിവര...