ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്വിസ് മത്സരം - 5: ചോദ്യങ്ങൾ

 ക്വിസ് മത്സരം - 5

1. ജോർദാൻ നദി കരകവിഞ്ഞൊഴുകുന്നത് ഏതു കാലത്ത് ?

2  സ്മാരകശിലകൾ സ്ഥാപിക്കപ്പെട്ടതെവിടെ?

3. നിഷിദ്ധവസ്തുക്കൾ കൈവശം വച്ചതിനു് ആ ഖാനും കുടുംബത്തിനും ശിക്ഷ ലഭിച്ച സ്ഥലം?

4.  ശിക്ഷയെന്ന നിലയിൽ കർത്താവിൻ്റെ ബലിപീഠത്തിന് വിറകുവെട്ടാനും വെള്ളം കോരാനും നിയോഗിക്കപ്പെട്ടവർ?

5 എത്ര രാജാക്കമാരുടെ ദേശങ്ങളാണ് ജോഷ്വാ യും ഇസ്രയേൽക്കാരും ചേർന്ന് കൈവശപ്പെടുത്തിയത്?

6.  പിതൃസ്വത്തിൽ സ്ത്രീ അവകാശം ഉന്നയിച്ചത് ആരുടെ മക്കൾ?

7.  ജോസഫിൻ്റെ ഗോത്രങ്ങൾ കനാന്യരോട് യുദ്ധത്തിനു വിസമ്മതിച്ചതെന്തുകൊണ്ട്?

8.  ജോർദാൻ നദിക്കരയിൽ സാക്ഷ്യം എന്ന ബലിപീഠം പണിതതാര്?

9  ജോഷ്വാ സംസ്ക്കരിക്കപ്പെട്ടതെവിടെ?

10. ജോഷ്വാ   പുസ്തകം രചിക്കപ്പെട്ടതെന്ന്?

11. ആദ്യ ന്യായാധിപൻ?

12 വനിതാ ന്യായാധിപ ?

13  ഇതാ ഞാൻ കർത്താവിൻ്റെ ദൂതനെ മുഖത്തോടു മുഖം കണ്ടിരിക്കുന്നു.  ആരു പറഞ്ഞു.?

14 സ്ത്രീ തിരികല്ലിൻ പിള്ള കൊണ്ടുവധിച്ചതാരെ?

15   സിസേറയെ കൊന്നതാര്?

16 ആയുധമില്ലാതെ സിo ഹക്കുട്ടിയെ ചീന്തിക്കളഞ്ഞതാര്?

17.  സ്വന്ത ഗോത്രത്തോട് ഇസ്രായേൽ യുദ്ധം ചെയ്തതാരുമായി?

18.  ന്യായാധിപന്മാർ എത്ര പേർ?

19.  കേരളത്തിൽ സീറോ മലബാർ സഭയിൽ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മലങ്കര കത്തോലിക്കാ വൈദികൻ?

20.  തിരുവനന്തപുരം അതിരൂപത വിഭജിച്ച് രൂപീകരിച്ച ആദ്യ രൂപത.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ

പരേതനായ അടൂർ പന്നിവിഴ കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ  നാളെ (25 /09/2021) രാവിലെ  10:30 ന്  ഭവനത്തിൽ ആരംഭിക്കുന്നതും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളിയിൽ സമാപിക്കുന്നതുമാണ്   Live Date & Time  25/09/2021 Saturday at 8 ആം YouTube link - https://youtu.be/8vRrBrSFtKo Our booking contact WILSON STUDIO  chandanappally 9447801922

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,       നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും. 2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.         സെൻ്റ് മേരീസ്         സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ           സെൻ്റ് ജോർജ്          സെൻ്റ് ജോൺസ്  3.   4 മണിക്കുള്ള വി.കുർബാനയിൽ -    സെൻ്റ് സ്റ്റീഫൻസ്    സെൻ്റ്  ജൂഡ് സെ.തോമസ് പന്നിവിഴ      സെൻ്റ് ജോസഫ്     സെൻ്റ് തോമസ്              ആനന്ദപ്പള്ളി എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.  കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ  പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കുന്നതിനാണു് ഈ ക്രമീകരണം.    ക്രിസ്മസ് കാലയളവിൽ എല്ലാ ഇടവകാംഗങ്ങളും ആരാധനാകാര്യങ്ങളിൽ സജീവമാകുമല്ലൊ. 4.  ക്രിസ്മസ് കുർബാന 24 ന് രാത്രി 8 മണിക്കായിരിക്കും. 25 ന് രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും രണ്ടു കുർബാനകൾ കുടി ഉണ്ടാവും. 5.  ക്രിസ്മസ് കരോ

തിരുഹൃദയ ദേവാലയത്തിരുന്നാൾ

തിരുഹൃദയ ദേവാലയത്തിരുന്നാൾ  2020 ഒക്ടോബർ 25 മുതൽ നവംബർ 1 വരെ ആചരിക്കുവാൻ പള്ളിക്കമ്മിറ്റിയിൽ തീരുമാനമെടുത്തിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.  ഇടവകപ്പെരുന്നാൾ ആചാരപരമായും കോവിഡ് മാനദണ്ഡങ്ങളനുസരിച്ചും നടത്തുന്നതാണ്.  പരിപാടികൾ ചുവടെ ചേർക്കുന്നു. 25.10.20 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8.15 am -  വി.കുർബാന     9.30 am - കൊടിയേറ്റ് 26-10-20 തിങ്കൾ മുതൽ 30-10-20 വെള്ളി വരെ       6:30 am - വി.കുർബാന 31-10-20 ശനി പളളിയിൽ     6.30 am - വി.കുർബാന സെമിത്തേരിയിൽ       5.30 pm -  ജപമാല     6:00 pm - സന്ധ്യാപ്രാർത്ഥന     6.15 pm - ധൂപപ്രാർത്ഥന 01-11- 2020 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8: 15 am - പെരുന്നാൾ കുർബാന,  നേർച്ചവിതരണം     ക മ്മിറ്റിക്കു വേണ്ടി:        - റവ. ഫാദർ തോമസ്‌ പൂവണ്ണാൽ (വികാരി)        - എസ്.എച്ച്.എം ജോസഫ് (ട്രസ്റ്റി)         - ജോയി കോശി (സെക്രട്ടറി)