ക്വിസ് മത്സരത്തിനായി എല്ലാവരും തയ്യാറാണല്ലോ.
നാളെ 3 pm നാണ് ചോദ്യങ്ങൾ ലഭിക്കുക.
ഉത്തരങ്ങൾ അയക്കാൻ നാളെ 5 pm വരെ സമയമുണ്ട്.
മത്സരത്തിൽ പങ്കെടുക്കുന്നവർ പരസ്പരം സഹായിക്കാതിരിക്കുന്നതാണ് സ്വന്തം കഴിവ് മനസിലാക്കാൻ നല്ലത്.
അപ്പോൾ, ചോദ്യങ്ങൾ നാളെ 3 മണിക്ക് പ്രതീക്ഷിക്കുക. എല്ലാവർക്കും വിജയം ആശംസിക്കുന്നു.
Happy Onam!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ