തിരുഹൃദയപ്പള്ളി ക്വിസ്
അഞ്ചാമതു ക്വിസ് മത്സരം താത്പര്യപൂർവം പ്രതീക്ഷിച്ചിരിക്കുകയായിരിക്കുമല്ലോ.
ഏതാനും നിർദ്ദേശങ്ങൾ പരിഗണിച്ച് മത്സര സമയം മാറ്റുകയാണ്.
അടുത്ത ഞായർ 3 PM മണിക്ക് ചോദ്യങ്ങൾ ലഭിക്കും.5 മണി വരെ ഉത്തരങ്ങൾ അയക്കാം.
തയ്യാറാകേണ്ട പുസ്തകങ്ങൾ 1. ജോഷ്വ 2 ന്യായാധിപന്മാർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ