ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്വിസ് മത്സരം - 3: ഉത്തരങ്ങൾ, വിജയികൾ

 ആഗസ്റ്റ് 16   ക്വിസ് മത്സരം-----

ശരിയായ ഉത്തരങ്ങൾ


1. BC പത്തൊൻപതാം നൂറ്റാണ്ട് .

2. ദൈവത്തിൻ്റെ ചൈതന്യം

3 പൊത്തി ഫെറാ-ഓനിലെ പുരോഹിതൻ

4. മത്തു സലേം -969 വർഷം

5   പെനുവേൽ

6  എരിയാതെ മുൾപ്പടർ പ്പ് കത്തുക

7 കൽപകയിൽ വിരൽ കൊണ്ടെഴുതി

8.  ഉൽപത്തി 1 മുതൽ 11 വരെ

9   ഹിത്യ നായ എഫ്റോൺ.  

10. പ്രവാചിക ,പാട്ടുകാരി



11     സ്വമനസാലെ തരുന്നവരിൽ നിന്നും.

12   തിരുസാന്നിദ്ധ്യത്തിൻ്റെ അപ്പം

13.  ആന്തരിക പ്രചോദനം

14.  സീനായ് മല

15  കരുവേല തടി

16  ഒന്നാം മാസത്തിൻ്റെ ഒന്നാം ദിവസം

17.  ഓമർ

18.  മേഘം കൂടാരത്തിൽ നിന്നുയരുമ്പോൾ

19   ഫാ.പി.റ്റി.ഗീവറുഗീസ്  (

പിന്നീട് മെത്രാനായ മാർ ഈവാനിയോസ് )

20.  സെപ്റ്റംബർ 23

Summary

12 പേർ മത്സരത്തിൽ പങ്കെടുത്തു.

ആരും കാര്യമായ തയ്യാറെടുപ്പു നടത്തിയില്ലായെന്നു തോന്നുന്നു.

16  പോയിൻ്റു നേടിയ വൽസമ്മ തങ്കച്ചൻ ഒന്നാം സ്ഥാനവും 12. പോയിൻ്റു നേടിയ ഷീല പുത്തൻപുരയിൽ രണ്ടാം സ്ഥാനവും  11 പോയിൻ്റു നേടിയ ആനി സാജൻ കൊച്ചു കൊട്ടാരത്തിൽമൂന്നാം സ്ഥാനവും നേടിയിരിക്കുന്നു.

സ്ഥാനങ്ങൾ നേടിയവർക്കുo പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ.

അടുത്ത ക്വിസ് മത്സരം ആഗസ്റ്റ് 22 ശനി രാത്രി 8 .45 ന് .രാത്രി 10 .30വരെ ഉത്തരങ്ങൾ അയക്കാം.

ലേവ്യ, സംഖ്യ പുസ്തകങ്ങൾ പഠിക്കണം   P0C മലയാളം ബൈബിളില്ലാത്തവർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുക.


എന്തെങ്കിലും സംശയങ്ങളുള്ളവർ വിളിക്കുക.


SHM .Joseph


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ

പരേതനായ അടൂർ പന്നിവിഴ കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ  നാളെ (25 /09/2021) രാവിലെ  10:30 ന്  ഭവനത്തിൽ ആരംഭിക്കുന്നതും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളിയിൽ സമാപിക്കുന്നതുമാണ്   Live Date & Time  25/09/2021 Saturday at 8 ആം YouTube link - https://youtu.be/8vRrBrSFtKo Our booking contact WILSON STUDIO  chandanappally 9447801922

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,       നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും. 2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.         സെൻ്റ് മേരീസ്         സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ           സെൻ്റ് ജോർജ്          സെൻ്റ് ജോൺസ്  3.   4 മണിക്കുള്ള വി.കുർബാനയിൽ -    സെൻ്റ് സ്റ്റീഫൻസ്    സെൻ്റ്  ജൂഡ് സെ.തോമസ് പന്നിവിഴ      സെൻ്റ് ജോസഫ്     സെൻ്റ് തോമസ്              ആനന്ദപ്പള്ളി എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.  കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ  പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കുന്നതിനാണു് ഈ ക്രമീകരണം.    ക്രിസ്മസ് കാലയളവിൽ എല്ലാ ഇടവകാംഗങ്ങളും ആരാധനാകാര്യങ്ങളിൽ സജീവമാകുമല്ലൊ. 4.  ക്രിസ്മസ് കുർബാന 24 ന് രാത്രി 8 മണിക്കായിരിക്കും. 25 ന് രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും രണ്ടു കുർബാനകൾ കുടി ഉണ്ടാവും. 5.  ക്രിസ്മസ് കരോ

തിരുഹൃദയ ദേവാലയത്തിരുന്നാൾ

തിരുഹൃദയ ദേവാലയത്തിരുന്നാൾ  2020 ഒക്ടോബർ 25 മുതൽ നവംബർ 1 വരെ ആചരിക്കുവാൻ പള്ളിക്കമ്മിറ്റിയിൽ തീരുമാനമെടുത്തിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.  ഇടവകപ്പെരുന്നാൾ ആചാരപരമായും കോവിഡ് മാനദണ്ഡങ്ങളനുസരിച്ചും നടത്തുന്നതാണ്.  പരിപാടികൾ ചുവടെ ചേർക്കുന്നു. 25.10.20 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8.15 am -  വി.കുർബാന     9.30 am - കൊടിയേറ്റ് 26-10-20 തിങ്കൾ മുതൽ 30-10-20 വെള്ളി വരെ       6:30 am - വി.കുർബാന 31-10-20 ശനി പളളിയിൽ     6.30 am - വി.കുർബാന സെമിത്തേരിയിൽ       5.30 pm -  ജപമാല     6:00 pm - സന്ധ്യാപ്രാർത്ഥന     6.15 pm - ധൂപപ്രാർത്ഥന 01-11- 2020 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8: 15 am - പെരുന്നാൾ കുർബാന,  നേർച്ചവിതരണം     ക മ്മിറ്റിക്കു വേണ്ടി:        - റവ. ഫാദർ തോമസ്‌ പൂവണ്ണാൽ (വികാരി)        - എസ്.എച്ച്.എം ജോസഫ് (ട്രസ്റ്റി)         - ജോയി കോശി (സെക്രട്ടറി)