ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്വിസ്സ് മത്സരം - 3: ചോദ്യങ്ങൾ

എല്ലാവർക്കും സ്നേഹാഭിവാദനങ്ങൾ

ക്വിസ് മത്സരം തുടങ്ങാം.

20 ചോദ്യങ്ങൾ. ഓരോ പോയിൻ്റ് വീതം.

2 ചോദ്യങ്ങൾ ജനറൽ. അക്ഷരത്തെറ്റ് വരാതിരിക്കാൻ ശ്രദ്ധിക്കുക.

1  അബ്രഹാത്തിൻ്റെ വിളി ഏതു ചരിത്ര ഘട്ടത്തിൽ?

2. വെള്ളത്തിനു മീതേ ചലിച്ചുകൊണ്ടിരുന്നത് എന്ത്?

3  യൗസേപ്പിൻ്റെ ഭാര്യാപിതാവ് ആരായി രു ന്നു? എന്തായിരുന്നു.?

4 ഉത്പത്തി പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളതിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നതാര്? എത്ര വർഷം? 

5.  യാക്കോബ് ദൈവദൂതനുമായി മല്ലിട്ട സ്ഥലം?

6    എന്തായിരുന്നു ഹോറെബിലെ മഹാ ദൃശ്യം.?

7.  ദൈവം പത്തു കല്പനകൾ തയ്യാറാക്കി നൽകിയതെങ്ങനെ?

8.  ചരിത്ര സാക്ഷ്യങ്ങൾ ലഭ്യമല്ലാത്ത ബൈബിൾ ഭാഗം?

9  അബ്രഹാം ശവസംസ്കാരത്തിനായി ആരിൽ നിന്നുമാണ് സ്ഥലം വാങ്ങിയത്?

10.  അഹറോൻ റ്റെ സഹോദരിമിറിയാ മിനുള്ള വിശേഷണങ്ങൾ?

11. എനിക്കുള്ള കാണിക്കകൾ നീ സ്വീകരിക്കുക. ആരിൽ നിന്ന്?

12  കർത്താവ് കല്പിച്ചു. എപ്പോഴും എൻ്റെ മുൻപാകെ മേശപ്പുറത്തു് വച്ചിരിക്കണം. എന്ത്?

13.   _____ ലഭിച്ച ഉദാരമനസ്കർ കർത്താവിൻ്റെ സന്നിധിയിൽ കാഴ്ചകൾ കൊണ്ടുവന്നു.എന്തു  ലഭിച്ചവർ?

14.  ദൈവം പത്തു കല്പനകൾ നൽകിയത് എവിടെ വച്ച്?

15 ദൈവാരാധനയ്ക്കുള്ള നിർമ്മിതികൾക്ക് ഉപയോഗിക്കാൻ നിർദേശിക്കപ്പെട്ട തടി?

16.  ദൈവം മോശയോടു പറഞ്ഞു നീ സമാഗമ കൂടാരം സ്ഥാപിക്കണം. എന്ന്?

17. ഇസ്രയേൽക്കാരുടെ അളവു പാത്രം?

18. ഇസ്റായേൽജനം യാത്ര പുറപ്പെട്ടിരുന്നതെപ്പോൾ?

19 കേരളത്തിൽ കാതോലിക്കാ സിംഹാസനം സ്ഥാപിക്കാൻ മുൻകൈ എടുത്തതാര്?

20.   വി. പാ ദ്ര പിയോയുടെ തിരുന്നാൾ ദിവസം ?


10:30 pm ന് മുൻപ് ഉത്തരങ്ങൾ +917902626965 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ

പരേതനായ അടൂർ പന്നിവിഴ കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ  നാളെ (25 /09/2021) രാവിലെ  10:30 ന്  ഭവനത്തിൽ ആരംഭിക്കുന്നതും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളിയിൽ സമാപിക്കുന്നതുമാണ്   Live Date & Time  25/09/2021 Saturday at 8 ആം YouTube link - https://youtu.be/8vRrBrSFtKo Our booking contact WILSON STUDIO  chandanappally 9447801922

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,       നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും. 2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.         സെൻ്റ് മേരീസ്         സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ           സെൻ്റ് ജോർജ്          സെൻ്റ് ജോൺസ്  3.   4 മണിക്കുള്ള വി.കുർബാനയിൽ -    സെൻ്റ് സ്റ്റീഫൻസ്    സെൻ്റ്  ജൂഡ് സെ.തോമസ് പന്നിവിഴ      സെൻ്റ് ജോസഫ്     സെൻ്റ് തോമസ്              ആനന്ദപ്പള്ളി എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.  കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ  പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കുന്നതിനാണു് ഈ ക്രമീകരണം.    ക്രിസ്മസ് കാലയളവിൽ എല്ലാ ഇടവകാംഗങ്ങളും ആരാധനാകാര്യങ്ങളിൽ സജീവമാകുമല്ലൊ. 4.  ക്രിസ്മസ് കുർബാന 24 ന് രാത്രി 8 മണിക്കായിരിക്കും. 25 ന് രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും രണ്ടു കുർബാനകൾ കുടി ഉണ്ടാവും. 5.  ക്രിസ്മസ് കരോ

തിരുഹൃദയ ദേവാലയത്തിരുന്നാൾ

തിരുഹൃദയ ദേവാലയത്തിരുന്നാൾ  2020 ഒക്ടോബർ 25 മുതൽ നവംബർ 1 വരെ ആചരിക്കുവാൻ പള്ളിക്കമ്മിറ്റിയിൽ തീരുമാനമെടുത്തിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.  ഇടവകപ്പെരുന്നാൾ ആചാരപരമായും കോവിഡ് മാനദണ്ഡങ്ങളനുസരിച്ചും നടത്തുന്നതാണ്.  പരിപാടികൾ ചുവടെ ചേർക്കുന്നു. 25.10.20 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8.15 am -  വി.കുർബാന     9.30 am - കൊടിയേറ്റ് 26-10-20 തിങ്കൾ മുതൽ 30-10-20 വെള്ളി വരെ       6:30 am - വി.കുർബാന 31-10-20 ശനി പളളിയിൽ     6.30 am - വി.കുർബാന സെമിത്തേരിയിൽ       5.30 pm -  ജപമാല     6:00 pm - സന്ധ്യാപ്രാർത്ഥന     6.15 pm - ധൂപപ്രാർത്ഥന 01-11- 2020 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8: 15 am - പെരുന്നാൾ കുർബാന,  നേർച്ചവിതരണം     ക മ്മിറ്റിക്കു വേണ്ടി:        - റവ. ഫാദർ തോമസ്‌ പൂവണ്ണാൽ (വികാരി)        - എസ്.എച്ച്.എം ജോസഫ് (ട്രസ്റ്റി)         - ജോയി കോശി (സെക്രട്ടറി)