ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സെമിത്തേരിയിലെ ക്രിസ്തുശിൽപ്പം: സംഭാവനകൾ

 പ്രിയപ്പെട്ടവരെ,

    സെമിത്തേരിയിൽ നാം നിർമ്മിക്കാൻ തീരുമാനിച്ച ക്രിസ്തുശില്പത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നു.

      അതിനായി നേർച്ചകൾ നൽകുന്നവരുടെ പേരുവിവരം ഓരോ ആഴ്ചയിലും വാട്സ്ആപ്പിൽ ഇടുമെന്നു പറഞ്ഞിരുന്നല്ലോ. ഇതു വരെ നൽകിയവരുടെ പട്ടിക ചേർക്കുന്നു. പലരും തവണകളായിട്ടാണ് നൽകുന്നതെന്നതിനാൽ തുക ഇപ്പോൾ ചേർക്കുന്നില്ല.എന്നാൽ അപ്പപ്പോൾ രസീതു നൽകും. തുക ഒരുമിച്ച് പ്രസിദ്ധീകരിക്കാം.


1 ജോൺ പറന്തൽ

2 മാത്യു ഡാനിയൽഎം എം വി ല്ല.

3 ലിസി ചാക്കോ ലിജോ വില്ല.

4 പി.സി.ജോർജ് മുതലാളി പടിഞാറ്റേക്കര

5പാപ്പച്ചൻ  മൂലവടക്കേതിൽ

6 ഷിമ്മി ഏബ്രഹാം കൊക്കാകുന്നിൽ

7 ജോർജ് അലക്സാണ്ടർ കോയിപ്പുറത്ത്

8 എം തോമസ് പെരുമല

9 പി.എം.ജോസ് കൃപാ ഭവൻ

10 വത്സമ്മ തങ്കച്ചൻ വള്ളി വിളയിൽ

11 ശോശാമ്മ വറുഗീസ് എം.എം.വില്ല

12 ജോണി ചുണ്ടമണ്ണിൽ

13 പി.ജി ജോർജ്കുട്ടി പുത്തൻപറമ്പിൽ ബംഗ്ളാവ്

14. മാത്യു.കെ.വറുഗീസ് കോയിക്കൽ വടക്കേതിൽ മനാമ വില്ല

15 കുഞ്ഞുമോൻ പറങ്കാം വിളയിൽ

16. തോമസ് ജെ.പള്ളത്ത്

17. കുഞ്ഞുമോൻ അനിൽ ഭവനം

18 റ്റി.കെ. വറുഗീസ് കുളഞ്ഞിമൂട്ടിൽ

19 സജി വറുഗീസ് സജി ഭവനം

20 ജിതിൻ ബാബു തോളൂരേത്ത് ഊന്നുകൽ

21 ജോയി കോശി വലിയവിളയിൽ

22 എസ്‌.എച്ച് എം.ജോസഫ്


കർത്താവിൻ്റെ കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.


സഹകരിക്കാം സഹായിക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സെമിത്തേരിയിലെ ക്രിസ്തുശില്പം

തിരുഹൃദയപ്പള്ളി കമ്മിററിയുടെ അഭ്യർത്ഥന അടൂർ തിരുഹൃദയപ്പള്ളിയുടെ നെല്ലിമൂട്ടിൽപടി ബൈപ്പാസ് ജംഗ്ഷനിലുള്ള സെമിത്തേരിയുടെ മുൻ ഭാഗത്ത് സ്ഥാപിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുശിൽപത്തിൻറ്റെ അംഗീകരിച്ച ഫോട്ടോയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.  ശില്പത്തിന് 16 അടി ഉയരമുണ്ടാവും. 5 അടി ഉയരമുള്ള പീഠത്തിലായിരിക്കും ഈ ശിൽപ്പം സ്ഥാപിക്കുക. അതായത് 21 അടി ഉയരത്തിലുള്ള ഒരു രൂപമായി ഈ ശിൽപ്പം അടൂരിൻറ്റെ ദൃശ്യഭംഗിക്ക്‌ കൂടുതൽ മിഴിവേകുകയും  മലങ്കര കത്തോലിക്കാസഭയുടെ അടൂരിലെ സാന്നിധ്യം വിളിച്ചറിയിക്കുകയും ചെയ്യും. ഈ ക്രിസ്തുശിൽപ്പത്തിനും പീഠത്തിനും കൂടി ഏകദേശം 13 ലക്ഷം രൂപയാണ് ചെലവായി കണക്കാക്കുന്നത്.         മരുഭുമിയിൽ ഉയർത്തപ്പെട്ട പിത്തള സർപ്പത്തെ നോക്കി മഹാവ്യാധിയിൽ നിന്നു രക്ഷപെട്ടതു പോലെ, കാൽവരിയിൽ ക്രൂശിൽ ഉയർത്തപ്പെട്ട ക്രിസ്തു സർവ്വജനത്തിനും രക്ഷയേകിയതുപോലെ, കോവിഡ് മഹാമാരിയിൽ നിന്നും നമ്മെ രക്ഷിക്കാൻ നമുക്കീ ശിൽപം ഉയർത്താം. ഇതിൻ്റെ നിർമ്മാണത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും നേർച്ചയായി പങ്കെടുക്കുവാനും ഈ പദ്ധതിയെ  സഹായിക്കാനും സുമനസുകളായ ഏവരോടും അഭ്യർത്ഥിക്കുന്നു. ഇടവക ട്രസ്റ്റി/സെക്രട്ടറിമാരെ ന

എട്ടുനോമ്പ് ഏഴാം ദിനം: സന്ദേശം

എട്ടുനോമ്പ് ഏഴാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി ഇടവകാംഗം റവ. ഫാദർ വർഗീസ് പുല്ലുംവിളതെക്കേതിൽ നൽകുന്ന വീഡിയോ വീഡിയോ സന്ദേശം കാണുക.

എട്ടുനോമ്പ് അഞ്ചാം ദിനം: വീഡിയോ സന്ദേശം

എട്ടുനോമ്പ് അഞ്ചാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളിയുടെ മുൻവികാരി റവ. ഫാദർ ഗീവർഗ്ഗിസ് നെടിയത്ത് നൽകിയ വീഡിയോ സന്ദേശം.