ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്വിസ് മത്സരം നവംബർ 22 ഞായർ

 

ചോദ്യങ്ങൾ

1 അൻപതു ദിവസം തികഞ്ഞില്ല സെന്നക്ക രീബിനെ പുത്രന്മാർ വധിച്ചു. എന്നു മുതൽ അൻപതു ദിവസം ?

2 തോ ബിത്തിൻ്റെ ഏറ്റവും വലിയ പുണ്യ പ്രവൃത്തി ?

3 അലസതയാണ് ........ ൻ്റെ  മാതാവ്? പൂരിപ്പിക്കുക.

4    നീ അവളെ സമീപിക്കുമ്പോൾ നിങ്ങൾ ഇരുവരും എഴുന്നേറ്റു നിന്ന് ....................... പൂരിപ്പിക്കുക

5.  റഗുവേലിൻ്റെ ഭവനം എവിടെ?

6 കർത്താവേ ഞാൻ ഇവളെ സ്വീകരിക്കുന്നത് ............ പൂരിപ്പിക്കുക

7. അവൻ പുത്രിയോടു പറഞ്ഞു നിൻ്റെ ഭർത്താവിൻ്റെ ............ പൂരിപ്പിക്കുക.

8 ഇതാ ഞാൻ എൻ്റെ പുത്രിയെ നിന്നെ ഭരമേൽപിക്കുന്നു.............. പൂരിപ്പിക്കുക.

9 അവർ എഴുന്നേറ്റു നിന്നു എന്നാൽ അവനെ കണ്ടില്ല. ആരെ?

10 തോ ബിത്തിൻ്റെ ഗോത്രം?

11. യൂദയായെ ആക്രമിക്കരുതെന്നു വാദിച്ചതാര്?

12 യൂദിത്തിൻ്റെ ഭർത്താവ്?

13. യൂദിത്ത് വിളിച്ചു വരുത്തിയ നഗരശേഷ്ഠർ?

14. ബഗോവാ സ് ആര്?

15 ഹോളോ ഫെർണസിൻ്റെ കൂടാരത്തിൽ നിന്നും എല്ലാ ദിവസവും യൂദിത് പുറത്തു പോയതെന്തിന്?

16 യഹൂദർ ഹോളോ ഫെർണസിൻ്റെ തല എന്തു ചെയ്തു?

17  യൂദിത്ത് എത്രാം വയസിൽ മരിച്ചു?

18 അഖിയോറിനെ ഭവനത്തിൽ സ്വീകരിച്ച് സത്കരിച്ചതാര്? 

19. അത്യുന്നതനായ ദൈവത്താൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവളാണു നീ.ആർ ആരോട് പറഞ്ഞു?

20. തോബിത്തി'നെ  എന്തിൻ്റെ

 മാതൃകയായിട്ടാണ് പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്?


സമയം 9PM വരെ. ഉത്തരങ്ങൾ SH MJoseph 9447324965 WA യിലേക്ക് അയക്കുക .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സെമിത്തേരിയിലെ ക്രിസ്തുശില്പം

തിരുഹൃദയപ്പള്ളി കമ്മിററിയുടെ അഭ്യർത്ഥന അടൂർ തിരുഹൃദയപ്പള്ളിയുടെ നെല്ലിമൂട്ടിൽപടി ബൈപ്പാസ് ജംഗ്ഷനിലുള്ള സെമിത്തേരിയുടെ മുൻ ഭാഗത്ത് സ്ഥാപിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുശിൽപത്തിൻറ്റെ അംഗീകരിച്ച ഫോട്ടോയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.  ശില്പത്തിന് 16 അടി ഉയരമുണ്ടാവും. 5 അടി ഉയരമുള്ള പീഠത്തിലായിരിക്കും ഈ ശിൽപ്പം സ്ഥാപിക്കുക. അതായത് 21 അടി ഉയരത്തിലുള്ള ഒരു രൂപമായി ഈ ശിൽപ്പം അടൂരിൻറ്റെ ദൃശ്യഭംഗിക്ക്‌ കൂടുതൽ മിഴിവേകുകയും  മലങ്കര കത്തോലിക്കാസഭയുടെ അടൂരിലെ സാന്നിധ്യം വിളിച്ചറിയിക്കുകയും ചെയ്യും. ഈ ക്രിസ്തുശിൽപ്പത്തിനും പീഠത്തിനും കൂടി ഏകദേശം 13 ലക്ഷം രൂപയാണ് ചെലവായി കണക്കാക്കുന്നത്.         മരുഭുമിയിൽ ഉയർത്തപ്പെട്ട പിത്തള സർപ്പത്തെ നോക്കി മഹാവ്യാധിയിൽ നിന്നു രക്ഷപെട്ടതു പോലെ, കാൽവരിയിൽ ക്രൂശിൽ ഉയർത്തപ്പെട്ട ക്രിസ്തു സർവ്വജനത്തിനും രക്ഷയേകിയതുപോലെ, കോവിഡ് മഹാമാരിയിൽ നിന്നും നമ്മെ രക്ഷിക്കാൻ നമുക്കീ ശിൽപം ഉയർത്താം. ഇതിൻ്റെ നിർമ്മാണത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും നേർച്ചയായി പങ്കെടുക്കുവാനും ഈ പദ്ധതിയെ  സഹായിക്കാനും സുമനസുകളായ ഏവരോടും അഭ്യർത്ഥിക്കുന്നു. ഇടവക ട്രസ്റ്റി/സെക്രട്ടറിമാരെ ന

എട്ടുനോമ്പ് ഏഴാം ദിനം: സന്ദേശം

എട്ടുനോമ്പ് ഏഴാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി ഇടവകാംഗം റവ. ഫാദർ വർഗീസ് പുല്ലുംവിളതെക്കേതിൽ നൽകുന്ന വീഡിയോ വീഡിയോ സന്ദേശം കാണുക.

എട്ടുനോമ്പ് അഞ്ചാം ദിനം: വീഡിയോ സന്ദേശം

എട്ടുനോമ്പ് അഞ്ചാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളിയുടെ മുൻവികാരി റവ. ഫാദർ ഗീവർഗ്ഗിസ് നെടിയത്ത് നൽകിയ വീഡിയോ സന്ദേശം.