ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തിരുഹൃദയ ദേവാലയത്തിരുന്നാൾ

തിരുഹൃദയ ദേവാലയത്തിരുന്നാൾ 2020 ഒക്ടോബർ 25 മുതൽ നവംബർ 1 വരെ ആചരിക്കുവാൻ പള്ളിക്കമ്മിറ്റിയിൽ തീരുമാനമെടുത്തിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. ഇടവകപ്പെരുന്നാൾ ആചാരപരമായും കോവിഡ് മാനദണ്ഡങ്ങളനുസരിച്ചും നടത്തുന്നതാണ്. 

പരിപാടികൾ ചുവടെ ചേർക്കുന്നു.

25.10.20 ഞായർ
    8:00 am - പ്രഭാത പ്രാർത്ഥന
    8.15 am -  വി.കുർബാന
    9.30 am - കൊടിയേറ്റ്

26-10-20 തിങ്കൾ മുതൽ 30-10-20 വെള്ളി വരെ
 
    6:30 am - വി.കുർബാന

31-10-20 ശനി

പളളിയിൽ
    6.30 am - വി.കുർബാന
സെമിത്തേരിയിൽ 
    5.30 pm - ജപമാല
    6:00 pm - സന്ധ്യാപ്രാർത്ഥന
    6.15 pm - ധൂപപ്രാർത്ഥന

01-11-2020 ഞായർ

    8:00 am - പ്രഭാത പ്രാർത്ഥന
    8:15 am - പെരുന്നാൾ കുർബാന, നേർച്ചവിതരണം
   
മ്മിറ്റിക്കു വേണ്ടി:
       - റവ. ഫാദർ തോമസ്‌ പൂവണ്ണാൽ (വികാരി)
       - എസ്.എച്ച്.എം ജോസഫ് (ട്രസ്റ്റി) 
       - ജോയി കോശി (സെക്രട്ടറി)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സെമിത്തേരിയിലെ ക്രിസ്തുശില്പം

തിരുഹൃദയപ്പള്ളി കമ്മിററിയുടെ അഭ്യർത്ഥന അടൂർ തിരുഹൃദയപ്പള്ളിയുടെ നെല്ലിമൂട്ടിൽപടി ബൈപ്പാസ് ജംഗ്ഷനിലുള്ള സെമിത്തേരിയുടെ മുൻ ഭാഗത്ത് സ്ഥാപിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുശിൽപത്തിൻറ്റെ അംഗീകരിച്ച ഫോട്ടോയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.  ശില്പത്തിന് 16 അടി ഉയരമുണ്ടാവും. 5 അടി ഉയരമുള്ള പീഠത്തിലായിരിക്കും ഈ ശിൽപ്പം സ്ഥാപിക്കുക. അതായത് 21 അടി ഉയരത്തിലുള്ള ഒരു രൂപമായി ഈ ശിൽപ്പം അടൂരിൻറ്റെ ദൃശ്യഭംഗിക്ക്‌ കൂടുതൽ മിഴിവേകുകയും  മലങ്കര കത്തോലിക്കാസഭയുടെ അടൂരിലെ സാന്നിധ്യം വിളിച്ചറിയിക്കുകയും ചെയ്യും. ഈ ക്രിസ്തുശിൽപ്പത്തിനും പീഠത്തിനും കൂടി ഏകദേശം 13 ലക്ഷം രൂപയാണ് ചെലവായി കണക്കാക്കുന്നത്.         മരുഭുമിയിൽ ഉയർത്തപ്പെട്ട പിത്തള സർപ്പത്തെ നോക്കി മഹാവ്യാധിയിൽ നിന്നു രക്ഷപെട്ടതു പോലെ, കാൽവരിയിൽ ക്രൂശിൽ ഉയർത്തപ്പെട്ട ക്രിസ്തു സർവ്വജനത്തിനും രക്ഷയേകിയതുപോലെ, കോവിഡ് മഹാമാരിയിൽ നിന്നും നമ്മെ രക്ഷിക്കാൻ നമുക്കീ ശിൽപം ഉയർത്താം. ഇതിൻ്റെ നിർമ്മാണത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും നേർച്ചയായി പങ്കെടുക്കുവാനും ഈ പദ്ധതിയെ  സഹായിക്കാനും സുമനസുകളായ ഏവരോടും അഭ്യർത്ഥിക്കുന്നു. ഇടവക ട്രസ്റ്റി/സെക്രട്ടറിമാരെ ന

എട്ടുനോമ്പ് ഏഴാം ദിനം: സന്ദേശം

എട്ടുനോമ്പ് ഏഴാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി ഇടവകാംഗം റവ. ഫാദർ വർഗീസ് പുല്ലുംവിളതെക്കേതിൽ നൽകുന്ന വീഡിയോ വീഡിയോ സന്ദേശം കാണുക.

എട്ടുനോമ്പ് അഞ്ചാം ദിനം: വീഡിയോ സന്ദേശം

എട്ടുനോമ്പ് അഞ്ചാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളിയുടെ മുൻവികാരി റവ. ഫാദർ ഗീവർഗ്ഗിസ് നെടിയത്ത് നൽകിയ വീഡിയോ സന്ദേശം.