ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്വിസ് മത്സരം-8: ചോദ്യങ്ങൾ

 1    മഹാമാരി ഒഴിഞ്ഞു പോകാൻ ദാവീദ് എന്തു ചെയ്തു?

2.    ദിനവൃത്താന്തം രചിക്കപ്പെട്ടതെന്ന്?

3.    അന്ന് ദാവീദിന് ദൈവത്തോട് ഭയം തോന്നി .എന്ന്?

4.      അർപ്പിത വസ്തു അപഹരിച്ചെടുത്ത് തിന്മ വരുത്തിയതാര്?

5.       ദാവീദിന് ഔദ്യോഗിക ഭാര്യമാരിൽ എത്ര മക്കൾ?

6.      ദാവീദിൻ്റെ തലസ്ഥാന നഗരങ്ങൾ?

7.       ദേവാലയത്തിലേക്ക് ഓട്ടുപകരണങ്ങൾ നിർമ്മിച്ചു നൽകിയതാര്?

8.   രാജകല്പനയനുസരിച്ച് പെസഹാ തിരുന്നാളിന് ഏക മാനസരായി എത്തിയത് ഏത് ജനങ്ങൾ

9.       യൂദയാ ആക്രമിച്ച അസീറിയാ രാജാവ്?

10.     സോളമൻ ദൈവത്തോടു ചോദിച്ചവരമെന്ത്?

   11.    ദേവാലയം നിർമ്മിക്കാൻ ദാവീദും പിന്നീട് സോളമനും കണ്ടെത്തിയ സ്ഥലം?

12.      പെസഹാ ആചരിക്കാൻ ജറുസലേമിലേക്ക് വരാൻജനങ്ങളോട് അഭ്യർത്ഥിച്ചതാര്?

13.   പിതാവിനെ പോലെ അവൻ കർത്താവിൻ്റെ മുന്നിൽ തന്നെത്തന്നെ എളിമപ്പെടുത്തിയില്ല. ആര്?

14.    അങ്ങനെ യൂദായെയും ജറുസലേമിനെയും ശുദ്ധീകരിച്ചു. ആര്?

15.       നിയമഗ്രന്ഥം കണ്ടെത്തിയതാര്?

16.        ജറുസലേം ദേവാലയം അഗ്നിക്കിരയാക്കിയതാര്?

     17       നിയമഗ്രന്ഥത്തെപ്പറ്റി കർതൃ ഹിതമറിയാൻ രാജസേവകർ സമീപിച്ചതാരെ?

18.   യഹൂദന്മാർ ബാബിലോണിൽ നിന്നും സ്വതന്ത്രരായ തെപ്പോൾ?

19.    നമ്മുടെ ദേവാലയത്തി രുന്നാൾ ദിവസം (തീയതിയല്ല )

20.    കേരളത്തിൽ എത്ര മലങ്കര കത്തോലിക്കാ രൂപതകളുണ്ട്? 

സമയം 8.30 വരെ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സെമിത്തേരിയിലെ ക്രിസ്തുശില്പം

തിരുഹൃദയപ്പള്ളി കമ്മിററിയുടെ അഭ്യർത്ഥന അടൂർ തിരുഹൃദയപ്പള്ളിയുടെ നെല്ലിമൂട്ടിൽപടി ബൈപ്പാസ് ജംഗ്ഷനിലുള്ള സെമിത്തേരിയുടെ മുൻ ഭാഗത്ത് സ്ഥാപിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുശിൽപത്തിൻറ്റെ അംഗീകരിച്ച ഫോട്ടോയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.  ശില്പത്തിന് 16 അടി ഉയരമുണ്ടാവും. 5 അടി ഉയരമുള്ള പീഠത്തിലായിരിക്കും ഈ ശിൽപ്പം സ്ഥാപിക്കുക. അതായത് 21 അടി ഉയരത്തിലുള്ള ഒരു രൂപമായി ഈ ശിൽപ്പം അടൂരിൻറ്റെ ദൃശ്യഭംഗിക്ക്‌ കൂടുതൽ മിഴിവേകുകയും  മലങ്കര കത്തോലിക്കാസഭയുടെ അടൂരിലെ സാന്നിധ്യം വിളിച്ചറിയിക്കുകയും ചെയ്യും. ഈ ക്രിസ്തുശിൽപ്പത്തിനും പീഠത്തിനും കൂടി ഏകദേശം 13 ലക്ഷം രൂപയാണ് ചെലവായി കണക്കാക്കുന്നത്.         മരുഭുമിയിൽ ഉയർത്തപ്പെട്ട പിത്തള സർപ്പത്തെ നോക്കി മഹാവ്യാധിയിൽ നിന്നു രക്ഷപെട്ടതു പോലെ, കാൽവരിയിൽ ക്രൂശിൽ ഉയർത്തപ്പെട്ട ക്രിസ്തു സർവ്വജനത്തിനും രക്ഷയേകിയതുപോലെ, കോവിഡ് മഹാമാരിയിൽ നിന്നും നമ്മെ രക്ഷിക്കാൻ നമുക്കീ ശിൽപം ഉയർത്താം. ഇതിൻ്റെ നിർമ്മാണത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും നേർച്ചയായി പങ്കെടുക്കുവാനും ഈ പദ്ധതിയെ  സഹായിക്കാനും സുമനസുകളായ ഏവരോടും അഭ്യർത്ഥിക്കുന്നു. ഇടവക ട്രസ്റ്റി/സെക്രട്ടറിമാരെ ന

എട്ടുനോമ്പ് ഏഴാം ദിനം: സന്ദേശം

എട്ടുനോമ്പ് ഏഴാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളി ഇടവകാംഗം റവ. ഫാദർ വർഗീസ് പുല്ലുംവിളതെക്കേതിൽ നൽകുന്ന വീഡിയോ വീഡിയോ സന്ദേശം കാണുക.

എട്ടുനോമ്പ് അഞ്ചാം ദിനം: വീഡിയോ സന്ദേശം

എട്ടുനോമ്പ് അഞ്ചാം ദിനത്തിൽ അടൂർ തിരുഹൃദയപ്പള്ളിയുടെ മുൻവികാരി റവ. ഫാദർ ഗീവർഗ്ഗിസ് നെടിയത്ത് നൽകിയ വീഡിയോ സന്ദേശം.