ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്വിസ് മത്സരം - 1 : ചോദ്യങ്ങൾ

 ക്വിസ് മത്സരചോദ്യങ്ങൾ അയക്കുന്നു.

ആദ്യം പേരും വീട്ടു പേരും എഴുതണം

        നമ്പരിട്ട് ഉത്തരം എഴുതണം.

         സമയം നാളെ രാവിലെ 11 മണി വരെ

          വൈകിട്ട് 8 മണിക്ക് സമ്മാനാർഹരെ പ്രഖ്യാപിക്കും ശരിയുത്തരങ്ങളും നൽകും

---------------------------------------------------------

ചോദ്യങ്ങൾ -

1   AMDG എന്നതിൻ്റെ പൂർണരൂപമെന്ത്? (അർത്ഥമല്ല)

 

2   ക്രിസ്തു ജനിച്ചിട്ട് എത്ര വർഷമായി?

  3   ആദ്യം എഴുതപ്പെട്ട സുവിശേഷം?

 

4.  സഭയിലെ ആദ്യ രക്തസാക്ഷിയുടെ വധത്തിൽ പങ്കെടുത്ത് പിന്നീട് ശ്ലീഹാ യാ യതാര്?   4 B.   വധിക്കപ്പെട്ടതാര്?

 

5    വി.പത്രോസിൻ്റെ ജന്മസ്ഥലം?

 

6   സഭയിലെ രണ്ടാമത്തെ മാർപ്പാപ്പ ?

 

7.   ഞാൻ ഒരു വലിയ തുക കൊടുത്താണ് ഈ പൗരത്വം വാങ്ങിയത്.   ആർ ആരോടു പറഞ്ഞു?

 

8   പുത്തൻകൂർ പഴയ കൂർ വിഭജനം സംഭവിച്ച വർഷം?

 

9.       രൂപതാ ഭരണമില്ലാതിരുന്ന മലങ്കര കത്തോലിക്കാ മെത്രാപ്പോലീത്താ ?

'

10.  മാർ ഈവാനിയോസിൻ്റെ ആത്മകഥാ പുസ്തകം?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ

പരേതനായ അടൂർ പന്നിവിഴ കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ  നാളെ (25 /09/2021) രാവിലെ  10:30 ന്  ഭവനത്തിൽ ആരംഭിക്കുന്നതും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളിയിൽ സമാപിക്കുന്നതുമാണ്   Live Date & Time  25/09/2021 Saturday at 8 ആം YouTube link - https://youtu.be/8vRrBrSFtKo Our booking contact WILSON STUDIO  chandanappally 9447801922

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,       നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും. 2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.         സെൻ്റ് മേരീസ്         സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ           സെൻ്റ് ജോർജ്          സെൻ്റ് ജോൺസ്  3.   4 മണിക്കുള്ള വി.കുർബാനയിൽ -    സെൻ്റ് സ്റ്റീഫൻസ്    സെൻ്റ്  ജൂഡ് സെ.തോമസ് പന്നിവിഴ      സെൻ്റ് ജോസഫ്     സെൻ്റ് തോമസ്              ആനന്ദപ്പള്ളി എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.  കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ  പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കുന്നതിനാണു് ഈ ക്രമീകരണം.    ക്രിസ്മസ് കാലയളവിൽ എല്ലാ ഇടവകാംഗങ്ങളും ആരാധനാകാര്യങ്ങളിൽ സജീവമാകുമല്ലൊ. 4.  ക്രിസ്മസ് കുർബാന 24 ന് രാത്രി 8 മണിക്കായിരിക്കും. 25 ന് രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും രണ്ടു കുർബാനകൾ കുടി ഉണ്ടാവും. 5.  ക്രിസ്മസ് കരോ

തിരുഹൃദയ ദേവാലയത്തിരുന്നാൾ

തിരുഹൃദയ ദേവാലയത്തിരുന്നാൾ  2020 ഒക്ടോബർ 25 മുതൽ നവംബർ 1 വരെ ആചരിക്കുവാൻ പള്ളിക്കമ്മിറ്റിയിൽ തീരുമാനമെടുത്തിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.  ഇടവകപ്പെരുന്നാൾ ആചാരപരമായും കോവിഡ് മാനദണ്ഡങ്ങളനുസരിച്ചും നടത്തുന്നതാണ്.  പരിപാടികൾ ചുവടെ ചേർക്കുന്നു. 25.10.20 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8.15 am -  വി.കുർബാന     9.30 am - കൊടിയേറ്റ് 26-10-20 തിങ്കൾ മുതൽ 30-10-20 വെള്ളി വരെ       6:30 am - വി.കുർബാന 31-10-20 ശനി പളളിയിൽ     6.30 am - വി.കുർബാന സെമിത്തേരിയിൽ       5.30 pm -  ജപമാല     6:00 pm - സന്ധ്യാപ്രാർത്ഥന     6.15 pm - ധൂപപ്രാർത്ഥന 01-11- 2020 ഞായർ     8:00 am - പ്രഭാത പ്രാർത്ഥന     8: 15 am - പെരുന്നാൾ കുർബാന,  നേർച്ചവിതരണം     ക മ്മിറ്റിക്കു വേണ്ടി:        - റവ. ഫാദർ തോമസ്‌ പൂവണ്ണാൽ (വികാരി)        - എസ്.എച്ച്.എം ജോസഫ് (ട്രസ്റ്റി)         - ജോയി കോശി (സെക്രട്ടറി)