ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക്വിസ് മത്സരം 4: വിജയികൾ

 പ്രിയപ്പെട്ടവരെ ക്വിസ് മത്സരഫലം അറിയിക്കട്ടെ.

15 പേർ പങ്കെടുത്തു.20 ഉത്തരങ്ങളും ശരിയാക്കിയ Sicily Shimmy കൊക്കാകുന്നിലിനാണ് ഒന്നാം സ്ഥാനം


രണ്ടാം സ്ഥാനത്ത് 18.5 പോയിൻറ്റു വീതം നേടി 4 പേർ ഉണ്ട്.

1 ഷീല പുത്തൻപുരയിൽ

2 ടിഷ് മആനി സാജൻ. കൊച്ചു കൊട്ടാരം

3 ആനി സാജൻ കൊച്ചു കൊട്ടാരം

4 എൽസമ്മ ജോൺ കൊച്ചു കൊട്ടാരം


18 പോയിൻ്റു നേടിയ വൽസമ്മ തങ്കച്ചൻ വള്ളി വിളയിൽ ആണ് മൂന്നാം സ്ഥാനം


ഉത്തരത്തിൽ പൂർണ്ണതയില്ലാത്തവയ്ക്കാണ് .5 മാർക്ക് കുറവ് വന്നിട്ടുള്ളത്.

 എന്തെങ്കിലും സംശയമുള്ള പക്ഷം വിളിക്കുക

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ

പരേതനായ അടൂർ പന്നിവിഴ കാഞ്ഞിരവിളയിൽ താഴേതിൽ കെ.വി റോബിയുടെ സംസ്കാരശുശ്രുഷ  നാളെ (25 /09/2021) രാവിലെ  10:30 ന്  ഭവനത്തിൽ ആരംഭിക്കുന്നതും അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപള്ളിയിൽ സമാപിക്കുന്നതുമാണ്   Live Date & Time  25/09/2021 Saturday at 8 ആം YouTube link - https://youtu.be/8vRrBrSFtKo Our booking contact WILSON STUDIO  chandanappally 9447801922

നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ

പ്രിയപ്പെട്ടവരെ,       നവംബർ 28ന് ചേർന്ന കമ്മിററി യോഗത്തിൻ്റെ തീരുമാനങ്ങൾ അറിയിക്കുന്നു. ഈ തീരുമാനങ്ങൾ 29 ഞായറാഴ്ച വികാരിയച്ചൻ പള്ളിയിൽ അറിയിക്കുകയും ചെയ്തിരുന്നു. 1.   ഡിസംബർ മാസത്തിലെ എല്ലാ ഞായറാഴ്ചയും രാവിലെ 8 മണിക്കും വൈകിട്ട് 4 മണിക്കും 2 വിശുദ്ധ കുർബാനകൾ ഉണ്ടാവും. 2.   8 മണിക്കുള്ള വിശുദ്ധ കുർബാനയിൽ താഴെപ്പറയുന്ന പ്രാർത്ഥനാ യോഗത്തിൽ പെട്ട അംഗങ്ങൾ പങ്കെടുക്കണം.         സെൻ്റ് മേരീസ്         സെൻ്റ് ആൻ്റണീസ്  സെൻ്റ അൽഫോൺസ           സെൻ്റ് ജോർജ്          സെൻ്റ് ജോൺസ്  3.   4 മണിക്കുള്ള വി.കുർബാനയിൽ -    സെൻ്റ് സ്റ്റീഫൻസ്    സെൻ്റ്  ജൂഡ് സെ.തോമസ് പന്നിവിഴ      സെൻ്റ് ജോസഫ്     സെൻ്റ് തോമസ്              ആനന്ദപ്പള്ളി എന്നീ പ്രാർത്ഥനാ യോഗങ്ങളിൽ പെട്ടവരും പങ്കെടുക്കണം.  കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ  പരമാവധി ആളുകളെ വി.കുർബാനയിൽ പങ്കെടുപ്പിക്കു...

ക്വിസ് മത്സരം 10: ഉത്തരങ്ങൾ, വിജയികൾ

 ക്വിസ് മത്സരത്തിൻ്റെ ഉത്തരങ്ങൾ പരിശോധിക്കാൻ സമയം ലഭിക്കാതെ വന്നതിനാൽ ഫലപ്രഖ്യാപനം താമസിച്ചതിൽ ക്ഷമിക്കുമല്ലൊ. ശരിയുത്തരങ്ങൾ 1. തോബിത് ഒളിച്ചോടിയ ശേഷം 2 മൃതദേഹ സംസ്കാരം 3 ദാരിദ്ര്യത്തിൻ്റെ മാതാവ് 4 കാരുണ്യവാനായ ദൈവത്തെ വിളിച്ചപേക്ഷിക്കണം. 5 എക്ബത്താ ന 6 നിഷ്ക്കളങ്കമായ പ്രേമത്താലാണ് 7 മാതാപിതാക്കളെ ബഹുമാനിക്കുക 8 അവളെ ദു:ഖിപ്പിക്കരുത് 9 റഫായേലിനെ 10 നഫ്ത്താലി 11 അഖിയോർ 12. മനാസെ . 13കാബ്രിസ്, കാർമിസ് 14. ഹോളോ ഫെർണസിൻ്റെ സ്വകാര്യ പരിചാരകൻ 15 അരുവിയിൽ കുളിക്കാനും പ്രാർത്ഥിക്കാനും 16 കോട്ടമതിലിൽ കെട്ടി തൂക്കി. 17 105 18 ഉസിയാ 19 ഉസിയാ യൂദിത്തിനോട് 20 വിശ്വാസത്തിൻ്റെയും സുകൃത ജീവിതത്തിൻ്റെയും. മത്സരഫലം 20 പോയിൻ്റുകൾ വീതം നേടിയ 2 പേർക്ക് ഒന്നാം സ്ഥാനം 1 ആനി സാജൻ കൊച്ചു കൊട്ടാരം 2 എൽസമ്മ തോമസ് കൊച്ചു കൊട്ടാരം   19 പോയിൻ്റ് നേടിയ സി സിലി ഷിമ്മി രണ്ടാം സ്ഥാനം. 18 പോയിൻ്റുകൾ വീതം നേടിയ ബാബു വറുഗീസ്' അനുഭവൻ, ഷീല പുത്തൻപുരയിൽ, ജോൺ വറുഗീസ് പാലക്കോട്ട് എന്നിവർക്ക് മൂന്നാം സ്ഥാനം